പാലായിൽ വൻ ലഹരി വേട്ട..!  70 ഗ്രാം എംഡിഎംഎയുമായി  എരുമേലി സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

പാലായിൽ വൻ ലഹരി വേട്ട..! 70 ഗ്രാം എംഡിഎംഎയുമായി എരുമേലി സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : പാലായിൽ വൻ ലഹരി വേട്ട.70 ഗ്രാം എംഡിഎംഎയുമായി എരുമേലി സ്വദേശികളായ 3 യുവാക്കൾ പിടിയിലായി. എൽ എസ് ഡി സ്റ്റാമ്പുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

പാലായിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാംഗ്ലൂരിൽ നിന്നും വന്ന ബസ് തടഞ്ഞുനിർത്തിയാണ് കോട്ടയത്ത് നിന്നുള്ള എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എം ഡി എം എ പിടികൂടിയത്.

Tags :