Sunday, April 12, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മാത്രം ബിജെപി കോടികള്‍ ഒഴുക്കി; ആരോപണവുമായി എഎ റഹീം

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാനത്ത് വലിയ തോതിൽ പണം ഒഴുക്കിയെന്ന ആരോപണവുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എഎ റഹിം എംപി. തിരുവനന്തപുരത്തെ മൂന്ന് സീറ്റുകള്‍ കണ്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ്...

ചൂടിനാശ്വാസമാകുമോ…? സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കനത്ത ചൂട് തുടരുമ്പോഴും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. എന്നാല്‍ കനത്ത ചൂടില്‍ വിയർക്കുകയാണ് കേരളം. പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലർട്ടാണ്. 37.5 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇന്നലെ...

സർക്കാർ ഡോക്ടർമാർ ഇനി വീട്ടിലും ക്ലിനിക്കിലും പരിശോധിക്കേണ്ടെന്ന് ബീഹാർ; സർക്കാർ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നത് നിരോധിച്ചു

ബിഹാറിൽ സർക്കാർ ആശുപത്രി മേഖലയിൽ നിർണായക ഉത്തരവുമായി ബീഹാർ. സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നതിന് ബീഹാർ നിരോധനമേര്‍പ്പെടുത്തി. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്ന കാലയളവില്‍ സ്വകാര്യ...

ചര്‍ച്ച വഴിമുട്ടി; അമേരിക്കയുടെ നിബന്ധനകള്‍ ഇറാൻ അംഗീകരിച്ചില്ല; ഒരു കരാറുമില്ലാതെ മടങ്ങുകയാണെന്ന് ജെ ഡി വാൻസ്

ഇസ്ലാമാബാദ്: യുഎസ് - ഇറാൻ ചർച്ചയില്‍ ധാരണയില്‍ എത്താൻ കഴിഞ്ഞില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. 21 മണിക്കൂറിലേറെ മാരത്തണ്‍ ചർച്ച നടന്നു. റെഡ് ലൈൻ നിശ്ചയിച്ചെന്നും ഇറാൻ ആണവ...

ബോധവത്കരണം ഫലംകണ്ടു; സംസ്ഥാനത്ത് വീട്ടുപ്രസവം കുറയുന്നു;കഴിഞ്ഞ സാമ്പത്തികവർഷം ജനുവരി വരെ നടന്നത് 202 വീട്ടുപ്രസവം

തിരുവനന്തപുരം: വീട്ടിലെ പ്രസവം സംസ്ഥാനത്ത് പകുതിയോളം കുറഞ്ഞതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് കഴിഞ്ഞ സാമ്പത്തികവർഷം ജനുവരിവരെ നടന്നത് 202 വീട്ടുപ്രസവം. അതിൽ ഒമ്പത് കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടമായതായി ആരോഗ്യവകുപ്പിന്റെ കണക്ക്. ആരോഗ്യകേന്ദ്രങ്ങളിലല്ലാതെ വീടുകളിലും മറ്റിടങ്ങളിലും പ്രസവിക്കുന്നതിലെ അപകടം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill