Sunday, April 12, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, ധനയോഗം;നിങ്ങളുടെ ഇന്ന് (12/04/2026) എങ്ങനെയെന്ന് അറിയണ്ടേ..? ഇന്നത്തെ നക്ഷത്രഫലം അറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, നേട്ടം, സന്തോഷം, പ്രവർത്തനവിജയം ഇവ കാണുന്നു. സർക്കാരിൽ നിന്നും അനുകൂല തീരുമാനങ്ങൾ വന്നു ചേരാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി,...

ചുട്ടുപൊള്ളി കേരളം; ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 40 ഡിഗ്രി കടന്നു; 12 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഇവിടെ താപനില 40 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നും...

മു​ണ്ട​ക്ക​യ​ത്തി​നും കു​ട്ടി​ക്കാ​ന​ത്തി​നും ഇ​ട​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്നു; ദേ​ശീ​യ​പാ​ത​യി​ൽ ര​ണ്ടു​മാ​സ​ത്തി​നി​ടെ നി​ര​വ​ധി അ​പ​ക​ട​ങ്ങൾ

മു​ണ്ട​ക്ക​യം ഈ​സ്റ്റ്‌: കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ൽ മു​ണ്ട​ക്ക​യ​ത്തി​നും കു​ട്ടി​ക്കാ​ന​ത്തി​നും ഇ​ട​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്നു. ഇ​ടു​ങ്ങി​യ റോ​ഡി​ൽ വാ​ഹ​ന​പ്പെ​രു​പ്പം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ​ത്. കു​ട്ടി​ക്കാ​നം മു​ത​ൽ മു​ണ്ട​ക്ക​യം വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യി​ൽ ര​ണ്ടു​മാ​സ​ത്തി​നി​ടെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് സം​ഭ​വി​ച്ച​ത്. മു​ണ്ട​ക്ക​യം...

കുംഭമേള താരത്തിന്റെ വിവാഹം: മാതാപിതാക്കളുടെ മൊഴിയെടുത്തു; വ്യാജരേഖ ചമച്ചതില്‍ തെളിവുകള്‍ ശേഖരിച്ചു; അന്വേഷണം ഊര്‍ജിതമാക്കി മധ്യപ്രദേശ് പൊലീസ്

ഡൽഹി: കുംഭമേള താരത്തിന്റെ വിവാഹത്തില്‍ അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുത്തു. വ്യാജ രേഖ ഉണ്ടാക്കിയതില്‍ തെളിവുകള്‍ ശേഖരിച്ചു. കൂടൂതല്‍ പേരെ പ്രതിയാക്കുന്നതില്‍ നിയമോപദേശം തേടിയിരിക്കുകയാണ് മഹേശ്വർ പൊലീസ്. ഈ മാസം...

വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാര്‍ കത്തിച്ച സംഭവം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂർ: പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീട് ആക്രമിക്കുകയും കാർ തീവെച്ച്‌ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് സിപിഎം പ്രവർത്തകർ പിടിയില്‍. സിപിഎം പ്രവർത്തകരായ സുധീഷ്, അജയ് കൃഷ്ണ എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill