Saturday, February 28, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഇസ്രയേലും-യുഎസും സംയുക്ത ആക്രമണം നടത്തിയതിനെ തുടർന്ന് ഇറാനിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു: തിരിച്ചടിച്ച്‌ ഇറാൻ:ഖത്തറും കുവൈത്തും യുഎഇയും വ്യോമപാത പൂർണമായും അടച്ചു.

ഡൽഹി: ഇറാനില്‍ ഇസ്രയേലും-യുഎസും സംയുക്ത ആക്രമണം നടത്തിയതിനെ തുടർന്ന് തിരിച്ചടിച്ച്‌ ഇറാൻ. ഇസ്രയേലില്‍ സ്ഫോടനം നടത്തിയതിന് പിന്നാലെ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും ഇറാൻ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. ബഹ്റൈൻ, കുവൈറ്റ്, അബുദാബി തുടങ്ങിയ രാജ്യങ്ങളിലും മിസൈല്‍ ആക്രമണം...

ഇറാൻ – ഇസ്രായേൽ സംഘർഷം; ഇരു രാജ്യങ്ങളിലുമുള്ള ഇന്ത്യൻ പൗരന്മാരുടെ കാര്യത്തിൽ കേന്ദ്രസർക്കാർ ആശങ്കയിൽ; നിലവിലുള്ള സ്ഥലത്തുതന്നെ തുടരണം; എല്ലാ വിവരങ്ങളും എംബസിയെ അറിയിക്കണം; അതീവ ജാഗ്രതാ നിർദ്ദേശം; സംഘർഷം യുദ്ധമായി മാറിയാൽ...

ടെഹ്‌റാൻ: ലോകത്തെയാകെ മുള്‍മുനയില്‍ നിർത്തിക്കൊണ്ട് പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധകാഹളം മുഴങ്ങി. മാസങ്ങളായി തുടരുന്ന പ്രകോപനങ്ങള്‍ക്കൊടുവില്‍ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ പ്രതിരോധ സേന (IDF) അപ്രതീക്ഷിതവും ശക്തവുമായ ആക്രമണം നടത്തി....

ദി കേരള സ്റ്റോറി സിനിമയുടെ റിലീസിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ: കോട്ടയത്ത് സിനിമ കണ്ടു കൊണ്ടിരുന്നവരെ സമരക്കാർ ഇറക്കിവിട്ടു.

കോട്ടയം: ദി കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്' സിനിമയുടെ റിലീസിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. പ്രദര്‍ശനത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ തീയറ്ററുകളില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം നടത്തി. കേരള സ്റ്റോറി ടുവിന്റെ പ്രദര്‍ശനം കോട്ടയത്തും തടഞ്ഞു....

ഇറാൻ – ഇസ്രായേൽ സംഘർഷം; ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെ നിർദ്ദേശങ്ങൾ പാലിക്കണം; അടിയന്തിരമായി ഹെല്‍പ്പ്ഡെസ്ക് ആരംഭിക്കാൻ മുഖ്യമന്ത്രി നോർക്കക്ക് നിർദ്ദേശം നല്‍കി

തിരുവനന്തപുരം: ഇറാന്‍- ഇസ്രയേല്‍ -പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ അടിയന്തിരമായി ഹെല്‍പ്പ്ഡെസ്ക് ആരംഭിക്കാൻ മുഖ്യമന്ത്രി നോർക്കക്ക് നിർദ്ദേശം നല്‍കി. ഗള്‍ഫ് രാജ്യങ്ങളില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ആണ് തീരുമാനം. മലയാളികള്‍ക്ക് വേണ്ട സഹായവും നിർദേശവും...

ഗ്രാനൈറ്റിൽ കരിപിടിക്കും; ഭൂഗര്‍ഭകേബിളുകള്‍ക്ക് തീപിടിക്കാനും സാധ്യത; ഇത്തവണ ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് പൊങ്കാല ഇടാന്‍ അനുമതിയില്ല; ക്ഷേത്രം ഭരണസമിതി

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് ഇത്തവണ പൊങ്കാല ഇടാന്‍ അനുവദിക്കില്ലെന്ന് ക്ഷേത്രം ഭരണസമിതി. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പെടുത്തി ക്ഷേത്രത്തിന്‍റെ എല്ലാ നടകളിലേയും റോഡ് ഗ്രൈനൈറ്റ് പതിച്ച്‌ മോടിപിടിപ്പിച്ചിട്ടുണ്ടെന്നും പരമ്പരാഗത...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill