Sunday, March 1, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കാൻസർ രോഗിയാണെന്നും അംഗപരിമിതനാണെന്നും നടിച്ച്‌ ഭിക്ഷാടനം; വിശ്വാസികളെ വഞ്ചിച്ച് പണം പിരിച്ചെടുത്ത യുവാവിനെ പിടികൂടി പൊലീസ്

കൊല്ലം: കാൻസർ രോഗിയാണെന്നും അംഗപരിമിതനാണെന്നും നടിച്ച്‌ വിശ്വാസികളെ വഞ്ചിച്ച്‌ ഭിക്ഷാടനം നടത്തിയ യുവാവിനെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പേഴുംമൂട് പൂവച്ചല്‍ ബിസ്മില്ലാ ഹൗസില്‍ മുജീബ് ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇളമ്പള്ളൂർ...

ഖമനേയിയുടെ മരണം; ഇറാനിൽ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണവും എഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ മകളും പേരക്കുട്ടിയും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇറാൻ ന്യൂസ് ഏജൻസിയായ ഫാർസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. അതിനിടെ ഇറാന്റെ മിസൈൽ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട്...

ഒടുവില്‍ സ്ഥിരീകരണം..! ഇസ്രയേല്‍-അമേരിക്കൻ സൈനിക നീക്കത്തില്‍ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു; വ്യോമക്രമണത്തില്‍ മകളും മരുമകനും പേരക്കുട്ടിയും കൊല്ലപ്പെട്ടു; ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം; ഏഴ് ദിവസം അവധി

ടെഹ്റാൻ: ഇസ്രയേല്‍- അമേരിക്ക സൈനിക നീക്കത്തില്‍ ഇറാന്‍റെ പരമോന്നത നേതാവ് ഖമനെയി കൊല്ലപ്പെട്ടു. അമേരിക്കയുടെയും ഇസ്രയേലിന്‍റെയും അവകാശവാദങ്ങള്‍ക്ക് പിന്നാലെ ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചു. ആയത്തുള്ള ഖമനെയിയുടെ മകളും പേരക്കുട്ടിയും വ്യോമക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇറാനിലെ തസ്നീം,...

‘ഇമാം അലിയുടെ നാമത്തില്‍’; യുഎസ്-ഇസ്രയേല്‍ അവകാശവാദങ്ങള്‍ക്കിടെ മറുപടിയുമായി ഇറാൻ; തിരിച്ചടിയുടെ സൂചന നല്‍കി ഖമനെയിയുടെ എക്സ് പേജില്‍ പോസ്റ്റ്

ടെഹ്റാൻ: ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടെന്ന ഇസ്രയേലിന്‍റെയും അമേരിക്കയുടെയും അവകാശവാദങ്ങള്‍ക്കിടെ മറുപടിയുമായി ഇറാൻ. നാടകീയമായി ഖമനെയിയുടെ എക്സ് പേജില്‍ പുതിയ പോസ്റ്റിട്ടുകൊണ്ടാണ് ഇറാന്‍റെ മറുപടി. ഇമാം അലിയുടെ നാമത്തില്‍ എന്ന...

വിമുക്തിയുടെ സഹായത്തോടെ ലഹരി വല പൊട്ടിച്ചത് 10,229 കുട്ടികൾ;ചികിത്സ തേടിയത് 1.65 ലക്ഷം പേർ

ആലപ്പുഴ: സംസ്ഥാനത്ത് ലഹരി ഉപയോഗത്തിൽ നിന്ന് രക്ഷപ്പെടാൻ എക്സൈസിന്റെ ചികിത്സാകേന്ദ്രങ്ങളായ വിമുക്തിയിൽ അഭയം പ്രാപിച്ചവരിൽ 10,229 പേർ പ്രായപൂർത്തിയാകാത്തവർ. ഇതിൽ പെൺകുട്ടികളും ഉൾപ്പെടും. 2021 മുതൽ ഈ ഫെബ്രുവരി വരെയാണിത്. ഈ വർഷം ഫെബ്രുവരിവരെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill