മഹാരാഷ്ട്രയിൽ വിശ്വാസ വോട്ട് ബുധനാഴ്ച: ഹർജിക്കാരുടെ വാദം അംഗീകരിച്ച് കോടതി; ബിജെപിയുടെ വാദങ്ങൾ തള്ളി കോടതി; പരസ്യവോട്ടെടുപ്പ് വേണം
സ്വന്തം ലേഖകൻ കോട്ടയം: മഹാരാഷ്ട്രയിൽ വിശ്വാസ വോട്ട് നേടാൻ ബിജെപി സർക്കാരിന് സുപ്രീം കോടതി ബുധനാഴ്ച വരെ സമയം അനുവദിച്ചു. കോൺഗ്രസും ശിവസേനയും എൻ.സിപിയും ആവശ്യപ്പെട്ടതെല്ലാം കോടതി അംഗീകരിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ തീരുമാനങ്ങൾ ഇങ്ങനെ 1. മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് സർക്കാർ ബുധനാഴ്ച വിശ്വാസ വോട്ട് തേടണം. 2. ബുധനാഴ്ച രാവിലെ സഭ ചേരണം. 3. രാവിലെ പ്രോട്ടെം സ്പീക്കർ ഗവർണ്ണർക്കു മുന്നിൽ സത്യപ്രതിജ്ഞ ചെയ്യണം. 4. അംഗങ്ങൾ എല്ലാവരും സഭയിൽ എത്തി സത്യപ്രതിജ്ഞ ചെയ്യണം. 5. ബുധനാഴ്ച വൈകിട്ട് അഞ്ചിനു മുൻപ് അംഗങ്ങൾ […]