Sunday, March 29, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

എറണാകുളം ജനറൽ ആശുപത്രിയിലെ കാൻസർ ബ്ലോക്ക് മണിക്കൂറുകളോളം ഇരുട്ടിലായി; ജനറേറ്ററും പണി മുടക്കി; രോഗികളും ജീവനക്കാരും ദുരിതത്തിലായി;മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഇന്നലെ രാത്രി വൈദ്യുതി മുടങ്ങി. രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരുമടക്കം പ്രതിസന്ധിയിലായി. രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ആശുപത്രിയിലെ കാൻസർ ചികിത്സാ ബ്ലോക്കിലാണ് വൈദ്യുതി ബന്ധം...

ഐ പി എല്‍ പത്തൊന്‍പതാം എഡിഷന് ആവേശത്തുടക്കം; ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദിനെ 6 വിക്കറ്റിന് തകര്‍ത്ത് ആര്‍ സി ബി; വെടിക്കെട്ട് അര്‍ധസെഞ്ച്വറിയുമായി വിരാട് കോഹ്ലിയും ദേവദത്ത് പടിക്കലും

ബംഗളൂരു: ഐ പി എല്ലിന്റെ പുതിയ സീസണ്‍ റോയലായി തുടങ്ങി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. ഉദ്ഘാടനമത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 6 വിക്കറ്റിന് തകര്‍ത്തു. 202 റണ്‍സ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ 15.4 ഓവറില്‍...

അണ്ടർ 23 മത്സരത്തിൽ ബൂട്ടാനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം; ഗോളടിച്ച് മലയാളി താരം അജ്‌സൽ;മാർച്ച് 31 നടക്കുന്ന ഫൈനലിൽ ഇന്ത്യ തജിക്കിസ്താനെ നേരിടും

യുപിയ: അണ്ടർ 23 ത്രിരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബൂട്ടാനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. യുപിയയിലെ ഗോൾഡൻ ജൂബിലി സ്‌റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത അഞ്ചുഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. സുഹൈൽ ഭട്ട് ഇരട്ട ഗോളുമായി(51,81) തിളങ്ങി....

നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാൻ രാഹുല്‍ ഗാന്ധി വീണ്ടും കേരളത്തിലേക്ക്; നാളെ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യുഡിഎഫിനായി പ്രചരണം നടത്തും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും കേരളത്തിലെത്തും. തിങ്കളാഴ്ച കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യുഡിഎഫിനായി പ്രചരണം നടത്തും. സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് മാര്‍ച്ച് 25ന്...

തൊടുപുഴയിൽ പ്രചരണ ബോർഡുകൾ നശിപ്പിച്ചതിനെ ചൊല്ലി തർക്കം;യുഡിഎഫ് പ്രചാരണ വാഹനത്തിന് നേരെ അതിക്രമം; പ്രതിഷേധിച്ച് സ്ഥാനാർത്ഥി

തൊടുപുഴ: തൊടുപുഴയിൽ പ്രചരണ ബോർഡുകൾ നശിപ്പിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുഡിഎഫിൻ്റെ പ്രചാരണ വാഹനത്തിന് നേരെ അതിക്രമം. പരിസ്ഥിതി സൗഹൃദം അല്ലാത്ത പ്രചാരണ ബോർഡുകൾക്കെതിരെ നേരത്തെ ഇലക്ഷൻ കമ്മീഷൻ നടപടി തുടങ്ങിയിരുന്നു. ഇതിൽനിന്ന് യുഡിഎഫ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill