Friday, February 13, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സ്വർണ്ണവിലയിൽ ഇടിവ്; സംസ്ഥാനത്ത്‌ ഇന്ന് (13/02/26) സ്വർണ്ണം ഗ്രാമിന് 240 രൂപ കുറഞ്ഞു; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില 

സ്വർണ്ണവിലയിൽ ഇടിവ്; സംസ്ഥാനത്ത്‌ ഇന്ന് (13/02/26)  സ്വർണ്ണം ഗ്രാമിന് 240 രൂപ കുറഞ്ഞു; കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില അറിയാം ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില - 114,240 രൂപ ഇന്ന് ഒരു...

പത്മഭൂഷൻ പ്രൊഫ. ഡോ. എം.വി. പൈലി അനുസ്‌മരണവും ഉന്നതവിദ്യാഭ്യാസ സെമിനാറും കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് ഉദ്ഘാടനം ചെയ്‌തു.

കോട്ടയം: പത്മഭൂഷൻ പ്രൊഫ. ഡോ. എം.വി. പൈലി അനുസ്‌മരണവും ഉന്നതവിദ്യാഭ്യാസ സെമിനാറും കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് ഉദ്ഘാടനം ചെയ്‌തു. ബി.സി.എം. കോളേജ് പ്രിൻസിപ്പൽ ഡോ. കെ....

സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ടു; ഫലമായി കാക്കി യൂണിഫോം അഴിച്ചുവെക്കേണ്ടിവന്നു; ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെ ഗുണ്ടാ-അസോസിയേഷന്‍ ലോബിയെ തുറന്നുകാട്ടിയ സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ സ്വയം വിരമിച്ചു; കാക്കി ഊരിയെങ്കിലും അഴിമതിക്കാരെ വെറുതെ വിടില്ലെന്ന്...

കൊല്ലം: നീതിയും സത്യവും മുറുകെ പിടിക്കുന്ന പോലീസുകാരന് കാക്കി യൂണിഫോം അഴിച്ചുവെക്കേണ്ടി വരുമെന്ന ഞെട്ടിക്കുന്ന സത്യമാണ് കൊല്ലത്ത് നിന്ന് പുറത്തുവരുന്നത്. ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെ ഗുണ്ടാ-അസോസിയേഷന്‍ ലോബിയെ തുറന്നുകാട്ടിയ സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ എ....

മുഖ്യമന്ത്രിക്ക് കിടക്കാൻ കട്ടിലും മെത്തയും ഒരു ലക്ഷം രൂപ: 4000 ലിറ്ററിന്റെ വാട്ടർടാങ്കും അനുബന്ധടാപ്പുകളും സ്ഥാപിക്കാൻ 4.8 ലക്ഷം രൂപ ചെലവായി: അയ്യപ്പ സംഗമം കഴിഞ്ഞപ്പോൾ വാട്ടർ ടാങ്ക് കാണാനില്ല:150 മെത്തകള്‍ വാങ്ങിയതായി...

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം നടത്തിയതുതന്നെ പലരുടേയും കീശവീർപ്പിക്കാനും ധൂർത്തിനും അഴിമതിക്കും വേണ്ടിയാണെന്നതിനുള്ള നേർ തെളിവായി മാറുകയാണ് കണക്കുകളുടെ ഓഡിറ്റ് റിപ്പോർട്ട്. മൊത്തം 10.99 കോടി രൂപ സംഗമത്തിന് ചെലവായെന്ന് ഇതില്‍ വ്യക്തമാകുന്നു. ദേവസ്വം...

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ പിണറായി സലാം പറയും: 10 വർഷത്ത വിസയിൽ കുടുംബ സമേതം അമേരിക്കയിലേക്ക് പോകും: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കടുത്ത ആരോപണങ്ങളുമായി പി.വി. അൻവർ.

കോഴിക്കോട്: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കടുത്ത ആരോപണങ്ങളുമായി പി.വി. അൻവർ. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും 10 വർഷത്തെ വീസയെടുത്ത് അമേരിക്കയിലേക്ക് പോകാൻ കാത്തിരിക്കുകയാണെന്ന് അൻവർ പറഞ്ഞു.‌കേരളത്തിലെ ഭരണം അവസാനിക്കുന്നതോടെ അവർ നാടുവിടുമെന്നും അൻവർ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill