Friday, February 13, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ശബരിമല സ്വര്‍ണക്കൊള്ള കേസ്: അന്വേഷണം സിബിഐക്ക് വിടണമെന്ന ഹര്‍ജിയില്‍ ഹര്‍ജിക്കാരോട് വിശദീകരണം തേടി ഹൈക്കോടതി; അടുത്തകാലത്ത് സിബിഐ മികച്ച രീതിയില്‍ അന്വേഷിച്ച അഞ്ച് കേസുകളുടെ വിവരങ്ങൾ വ്യക്തമാക്കാന്‍ നിർദേശം

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ ഹര്‍ജിക്കാരോട് കൂടുതല്‍ വിശദീകരണം തേടി ഹൈക്കോടതി. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടാനുള്ള കാരണവും അടുത്തകാലത്ത് സിബിഐ മികച്ച രീതിയില്‍ അന്വേഷിച്ച അഞ്ച് കേസുകളുടെ...

സര്‍വ്വീസ് സമയം വര്‍ധിപ്പിച്ച് കൊച്ചി മെട്രോ; ഞായറാഴ്ച മുതല്‍ രാത്രി 11 മണിവരെ സര്‍വ്വീസ്, ശിവരാത്രിക്ക് പ്രത്യേക സര്‍വ്വീസ്

കൊച്ചി: യാത്രക്കാരുടെ എണ്ണത്തില്‍  വർധനവും ഉയർന്നുവരുന്ന യാത്രാവശ്യവും പരിഗണിച്ച്‌ കൊച്ചി മെട്രോ ട്രെയിൻ സർവീസ് രാത്രി 11 മണിവരെ ദീർഘിപ്പിച്ചു. ഫെബ്രുവരി 15 ഞായറാഴ്ച മുതല്‍ പുതുക്കിയ സമയക്രമം നിലവില്‍ വരും. ഇതിനനുസരിച്ച്‌ ആലുവ,...

ഇന്നത്തെ ഭാഗ്യവാൻ ആരെന്നറിയേണ്ടേ?; ‘സുവർണ്ണ കേരളം’ ലോട്ടറി ഫലം (13/02/26) ഇവിടെ കാണാം

ഇന്നത്തെ ഭാഗ്യവാൻ ആരെന്നറിയണ്ടേ?; 'സുവർണ്ണ കേരളം' ലോട്ടറി ഫലം (13/02/26) ഇവിടെ കാണാം 1st Prize-Rs :1,00,00,000/- RN 797665 (KOZHIKKODE)   Cons Prize-Rs :5,000/- RO 797665 RP 797665 RR 797665 RS 797665 RT 797665 RU...

സുപ്പർസ്റ്റാർ രജനീകാന്തും ഉലകനായകൻ കമല്‍ഹാസനും ഒന്നിക്കുന്ന പുതിയ ചിത്രം അണിയറയിൽ:രജനികാന്തിന്റെ പ്രതിഫലം 225 കോടി രൂപയെന്നാണ് പുറത്തു വരുന്ന വിവരം.

ചെന്നൈ: സുപ്പർസ്റ്റാർ രജനീകാന്തും ഉലകനായകൻ കമല്‍ഹാസനും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായി ഏറെ ആവേശത്തിലാണ് ആരാധകർ. തലൈവര്‍ 174Xകെഎച്ച്‌ 238 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ പ്രൊ ജക്റ്റിലെ രജനികാന്തിന്റെ പ്രതിഫലം ആണ് ഏറെ...

ആഗോള അയ്യപ്പസംഗമ വിവാദം: വരവ്-ചെലവ് വിവരിക്കാൻ സർക്കാരിന് അധികാരമില്ല; കണക്കുകൾ ചോദിക്കേണ്ടത് ബോർഡിനോട്, വിവാദത്തിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വിഎൻ വാസവൻ

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ്-ചെലവ് കണക്കുകളിലെ ക്രമക്കേടിൽ വിശദീകരണം നൽകേണ്ടത് ദേവസ്വം ബോർഡാണെന്ന് ആവർത്തിച്ച് മന്ത്രി വി.എൻ. വാസവൻ. സർക്കാരിന് കണക്കുകൾ വ്യക്തമാക്കാൻ അധികാരമില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill