video
play-sharp-fill

ശ്രീശങ്കറിന്റെ ആദ്യ മൊണാക്കോ ഡയമണ്ട് ലീഗ് മത്സരം ഇന്ന്

മൊണാക്കോ: മലയാളി ലോംഗ് ജമ്പർ എം ശ്രീശങ്കർ കരിയറിലെ ആദ്യ ഡയമണ്ട് ലീഗ് മത്സരം ഇന്ന് കളിക്കും. മൊണാക്കോ ഡയമണ്ട് ലീഗിലെ ശ്രീശങ്കറിന്‍റെ ലോംഗ് ജംപ് മത്സരം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ഈ ടൂർണമെന്‍റിൽ പങ്കെടുക്കുന്ന ഏക […]

ബാറ്റുകള്‍ നല്‍കിയെങ്കിലും സഹായിക്കൂ; സച്ചിനോട് സഹായമഭ്യര്‍ഥിച്ച് മുന്‍ വിന്‍ഡിസ് താരം 

ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിനെ പഴയപടിയാക്കാൻ സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ളവരുടെ സഹായം തേടി മുൻ വെസ്റ്റ് ഇൻഡീസ് പേസർ വിൻസ്റ്റൺ ബെഞ്ചമിൻ. വിൻഡീസിന് താഴേത്തട്ട് മുതൽ നന്നായി പരിശീലനം നൽകാൻ കഴിയുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളെ ക്രിക്കറ്റ് പരിശീലിപ്പിക്കാനുള്ള സൗകര്യങ്ങളില്ല. ഇതിനാൽ […]

തിരുനക്കര ഷോപ്പിംഗ് കോംപ്ലക്സ് ഒഴിപ്പിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ വ്യാപാരികൾ തടഞ്ഞു; ഒഴിപ്പിക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു

കോട്ടയം: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കോട്ടയം തിരുനക്കര ഷോപ്പിംഗ് കോംപ്ലക്സ് ഒഴിപ്പിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ വ്യാപാരികൾ തടഞ്ഞതോടെ ഒഴിപ്പിക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു നഗരസഭ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് കടകളിൽ നോട്ടീസ് നൽകാൻ എത്തിയെങ്കിലും വ്യാപാരികൾ പ്രതിഷേധം […]

ടോവിനോ ചിത്രം ‘തല്ലുമാല’യുടെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

ടോവിനോ തോമസും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ‘തല്ലുമാലയുടെ’ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. ചിത്രം ഓഗസ്റ്റ് 12ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. ടോവിനോയുടെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രമാണിത്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ […]

ടെസ്ലയുടെ 6.9 ബില്യൺ ഡോളർ വിലമതിക്കുന്ന ഓഹരികൾ മസ്ക് വിറ്റഴിച്ചു

ടെസ്ല ഇൻകോർപ്പറേഷന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എലോൺ മസ്ക് ഇലക്ട്രിക് വാഹന നിർമ്മാതാക്കളുടെ 6.9 ബില്യൺ ഡോളർ മൂല്യമുള്ള ഓഹരികൾ വിറ്റഴിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുമായുള്ള നിയമപോരാട്ടത്തിൽ പരാജയപ്പെട്ടാൽ ഈ പണം ട്വിറ്റർ ഇടപാടിനായി ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 44 ബില്യൺ […]

തി​​രു​​ന​​ക്ക​​ര ബ​​സ്‌സ്റ്റാ​​ന്‍​​ഡ് ഷോ​​പ്പിം​​ഗ് കോം​​പ്ല​​ക്സി​​ലെ വ്യാ​​പാ​​രി​​ക​​ളെ ഒ​​ഴി​​പ്പി​​ക്കൽ ; വ്യാപാരികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം ആരംഭിച്ചു ; വീഡിയോ കാണാം

കോട്ടയം: തി​​രു​​ന​​ക്ക​​ര ബ​​സ്‌സ്റ്റാ​​ന്‍​​ഡ് ഷോ​​പ്പിം​​ഗ് കോം​​പ്ല​​ക്സി​​ലെ വ്യാ​​പാ​​രി​​ക​​ളെ ഒ​​ഴി​​പ്പി​​ക്കൽ, കെട്ടിടം പൊളിക്കൽ നടപടികൾക്കെതിരെ ന​ഗരത്തിൽ വ്യാപാരികളുടെ പ്രതിക്ഷേധപ്രകടനം ആരംഭിച്ചു. കല്പക സൂപ്പർമാർക്കറ്റിന് മുൻപിലാണ് പ്രതിഷേധയോ​ഗം ആരംഭിച്ചത്. സുപ്രിംകോടതി വിധി വരുന്നതുവരെ ഒഴിപ്പിക്കൽ നടപടി നിർത്തിവെയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. ന​ഗരസഭയുടെ പൊളിക്കൽ നടപടിക്കെതിരെ […]

വാട്സ്ആപ്പിൽ തെറ്റായ മെസെജ് അയച്ചോ…? ഒന്നല്ല, രണ്ടു ദിവസമായാലും മെസെജ് ഇനി ഡീലിറ്റ് ചെയ്യാം; പുതിയ അപ്ഡേഷനുമായി വാട്ട്സ്‌ആപ്പ്‌

സ്വന്തം ലേഖിക കൊച്ചി: നിങ്ങൾ വാട്സ്ആപ്പിൽ മെസെജ് തെറ്റായി അയച്ചു എന്നിരിക്കട്ടെ, ഡീലിറ്റ് ചെയ്യാനുള്ള സമയം കഴി‍ഞ്ഞെന്ന ടെന്‍ഷന്‍ ഇനി വേണ്ട. രണ്ട് ദിവസത്തിനുള്ളില്‍ ഡീലിറ്റ് ചെയ്തതാല്‍ മതി. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്‌ആപ്പ് ഡീലിറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ ഉപയോഗിക്കാനുള്ള സമയം […]

കാലാവസ്ഥാ വ്യതിയാനം രോഗവ്യാപനം കൂട്ടുമെന്ന് പഠനം

കാലാവസ്ഥാ വ്യതിയാനം രോഗവ്യാപനത്തിൽ പ്രധാന പങ്ക് വഹിക്കുമെന്ന് കണ്ടെത്തൽ. 58 ശതമാനം സാംക്രമിക രോഗങ്ങളും കാലാവസ്ഥാ വ്യതിയാനം മൂലം തീവ്രമാകുന്നെന്നാണ് പഠനം. 58 ശതമാനം സാംക്രമിക രോഗങ്ങളും കൂടുതൽ വഷളാകുന്നതിൽ ഏതെങ്കിലുമൊരു കാലാവസ്ഥാ ദുരന്തം പങ്ക് വഹിക്കുന്നുണ്ടെന്നും, കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം രോഗങ്ങളുടെ […]

ഇന്ത്യയിൽ 16,000 ലധികം പുതിയ കോവിഡ് കേസുകൾ

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ബുധനാഴ്ച 16,047 പുതിയ കൊറോണ വൈറസ് കേസുകളും 54 മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ, രാജ്യത്തെ മൊത്തം കോവിഡ് -19 കേസുകളുടെ എണ്ണം 4,41,90,697 ആയി. ആകെ 5,26,826 മരണങ്ങളും […]

പൊളിക്കാന്‍ മാത്രം ഒരു നഗരസഭ; വികസനത്തിന്റെ പേരില്‍ പൊളിച്ച കെട്ടിടങ്ങൾ പലതും പണിതില്ല; പണിതതാകട്ടെ പത്ത് വർഷം തികയും മുൻപ് വിണ്ടുകീറി ചോർന്നൊലിക്കുന്നു; തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം പൊളിക്കാൻ ന​ഗരസഭയും, തടയാൻ വ്യാപാരികളും; തിരുനക്കര സാക്ഷ്യം വഹിക്കുന്നത് വൻ സംഘർഷത്തിന്

സ്വന്തം ലേഖകൻ കോട്ടയം: വികസനത്തിന്റെ പേരില്‍ പൊളിച്ച പഴയ കെട്ടിടങ്ങള്‍ പലതും പണിയാൻ ഇന്നുവരെ കോട്ടയം ന​ഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. പഴയ പൊലീസ് സ്റ്റേഷൻ മൈതാനം, പഴയ പച്ചക്കറി മാർക്കറ്റ് തുടങ്ങി പലതും പൊളിച്ചു. വർഷങ്ങൾ കഴിഞ്ഞിട്ടും കെട്ടിടം പണിയാൻ ന​ഗരസഭയ്ക്ക് കഴിഞ്ഞില്ല. […]