video
play-sharp-fill

വിജയ് ബാബുവിന് ക്രെഡിറ്റ്‌ കാർഡ് എത്തിച്ചു നൽകിയ യുവ നടിക്കെതിരെ പൊലീസ് നടപടി

സ്വന്തം ലേഖകൻ കൊച്ചി: വിദേശത്ത്‌ ഒളിവിൽ കഴിയുന്ന വിജയ്‌ ബാബുവിനു ക്രെഡിറ്റ്‌ കാർഡ്‌ എത്തിച്ചു നൽകിയ യുവനടിക്കെതിരേ പോലീസ്‌ നടപടികൾ തുടങ്ങി. വൈകാതെ യുവനടിയെ പോലീസ്‌ ചോദ്യം ചെയ്യും. വിജയ്‌ ബാബുവിന്റെ നിർമാണ കമ്പനിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന നടിയാണു ക്രെഡിറ്റ്‌ കാർഡുകൾ […]

ഏഴ് വര്‍ഷം കൊണ്ട് എഴുന്നൂറോളം വേദികൾ; ജോലിത്തിരക്കിനിടയിലും നിര്‍ധനരോഗികള്‍ക്ക് സാന്ത്വനമാകാന്‍ പാട്ടുപാടി സബ് ഇന്‍സ്‌പെക്ടര്‍

സ്വന്തം ലേഖിക മുണ്ടക്കയം: ജോലിത്തിരക്കിനിടയിലും നിര്‍ധനരോഗികള്‍ക്കായി പാട്ടുകള്‍ പാടി അവര്‍ക്ക് ആശ്വാസമാകുകയാണ് സബ് ഇന്‍സ്‌പെക്ടര്‍ സാലി ബഷീര്‍. ഏഴുവര്‍ഷം കൊണ്ട് എഴുന്നൂറോളം വേദികളില്‍ ഗാനം ആലപിച്ചാണ്, പന്തളം സ്വദേശിയും പെരുവന്താനം പൊലീസ് സബ് ഇന്‍സ്‌പെക്ടറുമായ സാലി ബഷീര്‍ (48) ജനശ്രദ്ധ നേടിയത്. […]

ആലുവയിലെ ക്ഷേത്ര ദര്‍ശനത്തിന് ശേഷം നേരെ സൗത്ത് പൊലീസ് സ്‌റ്റേഷനിലേക്ക്; പൊലീസിന് മുൻപിലേക്ക് ചോദ്യം ചെയ്യലിന് എത്തിയത് നിറഞ്ഞ പുഞ്ചിരിയോടെ; ഇരയുടെ പേര് വെളിപ്പെടുത്തി പൊതു സമൂഹത്തില്‍ അപമാനിച്ചിട്ടും അറസ്റ്റോ റിമാന്‍ഡോ ഉണ്ടാകാനുള്ള സാധ്യത കുറവ്; വിജയ് ബാബുവിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് ഉറപ്പായി

സ്വന്തം ലേഖിക കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ്ബാബു പൊലീസിന് മുന്നില്‍ ഹാജരായപ്പോള്‍ മുഖത്ത് നിറഞ്ഞത് ആത്മവിശ്വാസം. പൊലീസിന് മുൻപില്‍ കുറ്റവാളിയുടെ മുഖഭാവമില്ലാതെ ചിരിയും സന്തോഷവുമായാണ് വിജയ് ബാബു ഇരുന്നത്. ബുധനാഴ്ച രാവിലെ 11 മണിയോടെ എറണാകുളം സൗത്ത് […]

കുട്ടികളി കാര്യമായി; വീട്ടുകാരേയും നാട്ടുകാരേയും ഭീതിയിലാഴ്ത്തി ഒരു ദിവസം

സ്വന്തം ലേഖകൻ വ​ണ്ണ​പ്പു​റം: ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത് വീ​ട്ടു​കാ​രെ​യും നാ​ട്ടു​കാ​രെ​യും മു​ള്‍​മു​ന​യി​ലാ​ക്കി. തി​ങ്ക​ളാ​ഴ്ച രാ​ത്രി കാ​ണാ​താ​യ കു​ട്ടി​ക​ള്‍​ക്കാ​യി പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് വ്യാ​പ​ക തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ ഇ​ന്ന​ലെ ഇ​വ​രെ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ഒ​രു​ദി​വ​സം നീ​ണ്ടു​നി​ന്ന ആ​ശ​ങ്ക​യ്ക്ക് വി​രാ​മ​മാ​യ​ത്. വ​ണ്ണ​പ്പു​റം ടൗ​ണി​നു സ​മീ​പ​ത്തു​ള്ള വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന […]

‘കുടുംബത്തിന്റെ അനുഗ്രഹത്തോടെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക്; നടി ഷംന കാസിം വിവാഹിതയാകുന്നു; പ്രതിശ്രുത വരനെ പരിചയപ്പെടുത്തി ഷംന കാസിം

സ്വന്തം ലേഖിക കൊച്ചി: നടി ഷംന കാസിം വിവാഹിതയാകുന്നു. ജെ ബി എസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിജ് ആസിഫാണ് നടിയുടെ വരന്‍. ഇന്‍സ്റ്റഗ്രാമിലൂടെ പ്രതിശ്രുത വരനൊപ്പമുള്ള ചിത്രവും ഷംന പുറത്തുവിട്ടിട്ടുണ്ട്. ‘കുടുംബത്തിന്റെ അനുഗ്രഹത്തോടെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക്’ എന്ന […]

സംസ്ഥാനത്ത് ഇന്നത്തെ (01-06-2022) സ്വർണ വിലയിൽ ഇടിവ് ;പവന് 200 രൂപ കുറഞ്ഞ് 38000 രൂപയിലെത്തി

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു ;പവന് 200 രൂപ കുറഞ്ഞ് 38000 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,750 രൂപയിലെത്തി

പോപ്പുലർ ഫ്രണ്ട് റാലി; മുദ്രാവാക്യങ്ങള്‍ കുട്ടിയെ പഠിപ്പിച്ചതാണെന്ന് തെളിഞ്ഞു; കുട്ടിയുടെ പിതാവിന്റെ വാദം പൊളിഞ്ഞു

സ്വന്തം ലേഖകൻ ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചത് പിതാവ് അസ്കറിന്‍റെ അറിവോടെയാണെന്ന് പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങള്‍ അസ്കര്‍ സമ്മതിച്ചത്. കുട്ടി മുദ്രാവാക്യം വിളിക്കുന്ന കാര്യം അസ്കര്‍ നേരത്തെ അറിഞ്ഞിരുന്നു എന്നും വിദ്വേഷമുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ […]

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കിട്ടിയ നിധി: ശ്രീലങ്കയില്‍ നിന്നുപോലും പണമൊഴുകുന്നു; ശ്രീലങ്കന്‍ എയര്‍ലൈന്‍സിനും ശ്രീലങ്കയിലേക്കുള്ള മറ്റ് വിമാനങ്ങള്‍ക്കും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇന്ധനം നിറയ്ക്കാൻ അനുമതി

സ്വന്തം ലേഖിക തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ശ്രീലങ്കയ്ക്ക് വ്യോമയാനരംഗത്തും കൈത്താങ്ങായി ഇന്ത്യ. ശ്രീലങ്കന്‍ എയര്‍ലൈന്‍സിനും ശ്രീലങ്കയിലേക്കുള്ള മറ്റ് വിമാനങ്ങള്‍ക്കും തിരുവനന്തപുരം, ചെന്നൈ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ധനം നിറയ്ക്കാനുള്ള അനുമതി കേന്ദ്രം നല്‍കി. ലാന്‍ഡിംഗ് ചാര്‍ജ് നല്‍കി വിമാനങ്ങള്‍ക്ക് ഇവിടങ്ങളില്‍ ഇറങ്ങി ഇന്ധനം […]

അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി; കേസില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറില്ല; ദൃശ്യങ്ങള്‍ പക്കലില്ലെന്നും അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്നും ദിലീപ്

സ്വന്തം ലേഖിക കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി. ആദ്യം മുതല്‍ തന്നെ കേസ് പരിഗണിക്കുന്നതിനാല്‍ നിയമപരമായി കേസില്‍ നിന്ന് പിന്‍മാറുക സാദ്ധ്യമല്ലെന്ന് വ്യക്തമാക്കികൊണ്ടാണ് കോടതി ആവശ്യം നിരസിച്ചത്. ക്രൈം […]

ഈരാറ്റുപേട്ടയിൽ പോക്സോ കോടതി അനുവദിച്ചു; കേരളത്തിൽ 28 പുതിയ കോടതികൾ അനുവദിച്ചതിൽ കോട്ടയം ജില്ലയ്ക്ക് അനുവദിച്ച ഏക കോടതിയാണിത്

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള അതിവേഗ പോക്സോ കോടതി ഈരാറ്റുപേട്ടയിൽ അനുവദിച്ച് ഉത്തരവായി എന്ന് പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. കേരളത്തിൽ 28 പുതിയ കോടതികൾ അനുവദിച്ചതിൽ […]