കോട്ടയം കുറിച്ചിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റില്‍ കുടുങ്ങി മൂര്‍ഖന്‍ പാമ്പ്; സാഹസികമായി രക്ഷപ്പെടുത്തി വനംവകുപ്പിന്റെ അംഗീകൃത സ്‌നേക് റെസ്‌ക്യുവർ
സ്വന്തം ലേഖിക കോട്ടയം: കുറിച്ചിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റില്‍ കുടുങ്ങിയ പാമ്പിനെ സാഹസികമായി രക്ഷപ്പെടുത്തി വനംവകുപ്പിന്റെ അംഗീകൃത സ്‌നേക് റെസ്‌ക്യുവര്‍. ആള്‍ മറയില്ലാത്ത കിണറ്റില്‍ പാമ്പ് അകപ്പെട്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നെത്തിയ വടവാതൂര്‍ താന്നിക്കപ്പടി സ്വദേശിയായ ഐയ്ജു താന്നിക്കന്‍ തോട്ടിയില്‍ പാമ്പിനെ […]