കോട്ടയം തലയോലപ്പറമ്പിൽ തെരുവുനായയുടെ ആക്രമണം; ഏഴ്പേർക്ക് പരിക്ക്; നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സംശയം
കോട്ടയം: കോട്ടയം തലയോലപ്പറമ്പിൽ തെരുവ്നായയുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്ക്. പേവിഷബാധ സംശയിക്കുന്ന നായ പിന്നീട് വണ്ടിയിടിച്ച് ചത്തു. ഇന്ന് രാവിലെയാണ് നായയുടെ ആക്രമണം. തലയോലപ്പറമ്പിലെ മാർക്കറ്റ് ഭാഗത്തായിരുന്നു നായയുടെ ആക്രമണമുണ്ടായത്. റോഡിന് സമീപത്തുള്ള വീട്ടിലെ ആളുകളെ വരെ നായ കടിച്ചു […]