Saturday, March 28, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പരീക്ഷണം പണിയായി…! രമ്യ ഹരിദാസ് നയിച്ച ‘ഇന്ദിരാ ഗ്യാരണ്ടി’ ബസ് യാത്രയ്ക്ക് വിലക്ക്; ചിറയിന്‍കീഴില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടല്‍, ജില്ലാ കളക്ടറോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനാരോപണത്തെ തുടര്‍ന്ന് ചിറയിന്‍കീഴില്‍ സംഘടിപ്പിച്ച യുഡിഎഫിന്റെ ‘ഇന്ദിരാ ഗ്യാരണ്ടി’ ബസ് യാത്ര വിവാദത്തിൽ. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് ജില്ലാ കളക്ടറില്‍ നിന്ന് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ട്രയല്‍ റണ്‍...

പൂഞ്ഞാർ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വാഹന പര്യടനം 3 പഞ്ചായത്തുകളിൽ പൂർത്തിയായി: നാളെ പാറത്തോട് പഞ്ചായത്തിൽ: സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ നാളെ ഈരാറ്റുപേട്ടയിൽ.

കോട്ടയം: പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നുള്ള എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വാഹന പര്യടനം തീക്കോയി,പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര എന്നീ പഞ്ചായത്തുകളിൽ ഇന്ന് നടന്നു. രാവിലെ 7.30 തീക്കോയി ഗ്രാമപഞ്ചായത്തിലെ വഴിക്കടവിൽ ആരംഭിച്ച...

യുഡിഎഫ് അധികാരത്തിലെത്തിയാൽ പാലായിൽ വിവേചനം ഇല്ലാത്ത വികസനം ഉറപ്പാക്കും: മാണി സി കാപ്പൻ

പാലാ: യുഡിഎഫ് അധികാരത്തിലെത്തിയാൽ പാലായിൽ വിവേചനം ഇല്ലാത്ത വികസനം നടപ്പാക്കുമെന്ന് മാണി സി കാപ്പൻ. കഴിഞ്ഞ അഞ്ചുവർഷക്കാലവും വികസന ക്ഷേമ കാര്യങ്ങളിൽ പാലാ നിയോജകമണ്ഡലത്തോട് എൽഡിഎഫ് സർക്കാർ കാട്ടിയത് കടുത്ത വിവേചനം ആണെന്ന്...

ജോലി വാഗ്ദാനം ചെയ്ത് പീഡനം, രാഷ്ട്രീയ ബന്ധം ചൂണ്ടിക്കാട്ടി ഭീഷണി; കോണ്‍ഗ്രസ് കൗണ്‍സിലർക്കെതിരായ തെളിവുകള്‍ പൊലീസിന് കൈമാറി യുവതി

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് കൗണ്‍സിലറായ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതിയില്‍ യുവതി തെളിവുകള്‍ പൊലീസിന് കൈമാറി. ജോലി വാഗ്ദാനം ചെയ്ത് പലവട്ടം പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഷാഫി പറമ്പില്‍, ശ്രീകണ്ഠന്‍ എന്നിവരുടെ പേര് പറഞ്ഞ്...

പിത്താശയത്തിലെ ക്യാൻസര്‍ ; ഈ അഞ്ച് ലക്ഷണങ്ങള്‍ നിസാരമായി കാണരുത്

ക്യാൻസറുകളില്‍ ഏറ്റവും അപകടകാരിയായ അർബുദമാണ് പിത്താശയത്തിലെ ക്യാൻസർ. അത്രയെളുപ്പം കണ്ടെത്താന്‍ സാധിക്കുന്ന ഒന്നല്ല പിത്താശയത്തിലെ അര്‍ബുദം. വൈകിയുള്ള രോഗനിര്‍ണ്ണയം അര്‍ബുദം സമീപ അവയവങ്ങളിലേക്ക്‌ പടരാന്‍ ഇടയാക്കുന്നു. വയറുവേദന ആളുകള്‍ അനുഭവിക്കുന്ന ഏറ്റവും സാധാരണമായ പരാതികളില്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill