Friday, March 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ജി സുധാകരന് പിന്തുണ അറിയിച്ച്‌ കോണ്‍ഗ്രസ്; വീട്ടിലെത്തി ചര്‍ച്ച നടത്തി ജില്ലാ നേതാക്കള്‍; ഇന്ന് മുതല്‍ പ്രചാരണത്തിനിറങ്ങും

ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന സിപിഎം മുൻ നേതാവ് ജി.സുധാകരന് വീട്ടില്‍ എത്തി കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം പിന്തുണ അറിയിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനർ, ബ്ലോക്ക് കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്‍റ്, കോണ്‍ഗ്രസ്‌ ജില്ലാ ഭാരവാഹികള്‍,...

‘സ്ത്രീകളെ അപമാനിച്ചു’; നടി രഞ്ചന നാച്ചിയാര്‍ ടിവികെ വിട്ട് ഡിഎംകെയില്‍ ചേര്‍ന്നു

ചെന്നൈ: നടൻ വിജയ് നയിക്കുന്ന ടിവികെ വിട്ട് അഭിനേത്രി രഞ്ചന നാച്ചിയാർ ഡിഎംകെയില്‍ ചേർന്നു. സ്ത്രീകളെ അപമാനിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് താൻ ടിവികെ വിട്ടതെന്ന് താരം വ്യക്തമാക്കി. ടിവികെ നേതൃത്വത്തെ സമീപിക്കാൻ പോലും കഴിയില്ല....

വീട്ടില്‍ പ്രസവം; പിന്നാലെ നാലാംദിനം നവജാതശിശു മരിച്ചു; അണുബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മാതാവിനും ദാരുണാന്ത്യം

ചാവക്കാട്: വീട്ടില്‍ പ്രസവത്തിന് പിന്നാലെ നാലാം ദിവസം നവജാത ശിശു മരിച്ച സംഭവത്തില്‍, തുടർന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന അമ്മയും മരിച്ചു. ചാവക്കാട്, എടക്കഴിയൂരില്‍ കല്ലുവളപ്പില്‍ ഇബ്രാഹിമിന്റെ ഭാര്യ മുഹ്സിന (37) ആണ് മരിച്ചത്. പ്രസവത്തെ...

അറബ് രാജ്യങ്ങളുടെ സംയുക്ത നീക്കവും തള്ളി; താവളമൊരിക്കുന്നവരും കുറ്റവാളികളെന്ന് ഇറാൻ; തിരിച്ചടിക്കാൻ അവകാശമുണ്ടെന്നും പ്രതികരണം

ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷം പുതിയ നയതന്ത്ര യുദ്ധത്തിലേക്ക് നീങ്ങുന്നു. 12 ഗള്‍ഫ്-അറബ്-ഇസ്‌ലാമിക് രാജ്യങ്ങള്‍ ഇറാനെതിരെ എടുത്ത നിലപാടിനെ തള്ളിക്കൊണ്ട് ഇറാൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. തങ്ങളുടെ രാജ്യത്തിനെതിരായ നീക്കങ്ങള്‍ ഏകപക്ഷീയമാണെന്നും മേഖലയിലെ യഥാർത്ഥ ശത്രുക്കളെ...

ഹോര്‍മുസില്‍ ഇത് വമ്പൻ നീക്കം..! ഇറാന് താക്കീതുമായി ബ്രിട്ടനും ഫ്രാൻസും ജപ്പാനും; കടലിടുക്കില്‍ മൈനുകള്‍ വിന്യസിക്കുന്നത് നിർത്തലാക്കണമെന്ന് ആവശ്യം; കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കാൻ സംയുക്ത നീക്കം

പാരിസ്: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സുരക്ഷിതമാക്കാൻ നിർണ്ണായക നീക്കവുമായി ലോകശക്തികള്‍. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലൻഡ്‌സ്, ജപ്പാൻ എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ ഇറാന്റെ നീക്കങ്ങളെ ശക്തമായി അപലപിച്ചു. കടലിടുക്കിലെ സുരക്ഷ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill