ആലപ്പുഴ: വീട്ടമ്മയെ കടന്നുപിടിക്കാൻ ശ്രമിച്ചത് തടഞ്ഞ ഭർത്താവിന്‍റെ കൈപ്പത്തി വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ പോലീസിനെ കണ്ട പ്രതി അച്ചൻകോവിലാറ്റില്‍ ചാടി. മുങ്ങിത്താഴാൻ തുടങ്ങിയ ഇയാളെ പൊലീസ് സംഘം സാഹസികമായി രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച് അറസ്റ്റ് ചെയ്തു....
തിരുവനന്തപുരം: ചിറയിൻകീഴില്‍ പാമ്പുകടിയേറ്റ് എട്ട് വയസുകാരൻ മരിച്ച സംഭവത്തില്‍ ഡി എം ഒ റിപ്പോർട്ട് തേടി. ഉടൻ റിപ്പോർട്ട് നല്‍കണമെന്ന് സൂപ്രണ്ടിനോട് നിർദേശിച്ചു. സംഭവത്തില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ വേണ്ട പരിഗണന ലഭിച്ചില്ലെന്ന്...
തിരുവനന്തപുരം: പൊലീസിന്‍റെ ആത്മവീര്യം ചോദ്യം ചെയ്യപ്പെടുന്ന ആനുകാലിക സംഭവങ്ങളില്‍ രൂക്ഷമായ പ്രതികരണവുമായി റിട്ട. ഡിവൈഎസ്പി നവാസ് വി എസ്.
സർവീസില്‍ നിന്ന് വിരമിച്ചതിന്‍റെ ഒന്നാം വാർഷികത്തില്‍ അദ്ദേഹം പങ്കുവെച്ച ഓർമ്മക്കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നത്....
കോഴിക്കോട്: സിപിഎം പ്രവര്‍ത്തകനെ മര്‍ദിച്ച കേസിലെ പ്രതിയായ യൂത്ത് ലീഗ് പ്രവർത്തകൻ വടകര തിരുവള്ളൂർ സ്വദേശി കുണ്ടാട്ടില്‍ സിദ്ദിഖിന്റെ വീട്ടില്‍ നടന്നത് പൊലീസ് അതിക്രമമെന്ന് പരാതി.
സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ പൊലീസ് അഞ്ചു...
കോഴിക്കോട്: താമരശ്ശേരി കൂടത്തായി പാലത്തിന് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞ് ആറുപേർക്ക് പരിക്കേറ്റു. ഉത്തരപ്രദേശ് സ്വദേശികളായ ഗോപാൽ, മുന്നി, അജയ്, ധർമേന്ദർ, ഷംസുദ്ദീൻ, അമർ പ്രസാദ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചയ്ക്ക്...
സമീപകാല അഭിപ്രായങ്ങൾ