Friday, March 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

തൃശൂരില്‍ വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ച സംഭവം; നവജാത ശിശുവിൻറെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താൻ ശിപാർശ

തൃശൂർ: തൃശൂരില്‍ വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ച സംഭവത്തില്‍ നവജാത ശിശുവിൻറെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താൻ ശിപാർശ. മരിച്ച മുഹ്സിനയുടെ ഗർഭപാത്രം മുതല്‍ എല്ലാ ഭാഗങ്ങളിലും അണുബാധ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അശാസ്ത്രീയമായി...

പത്തനംതിട്ട വടശ്ശേരിക്കരയിലെ ടയർ കടയില്‍ വൻ തീപിടുത്തം; ഫയർഫോഴ്സെത്തി തീ നിയന്ത്രണവിധേയമാക്കി

പത്തനംതിട്ട: പത്തനംതിട്ടയില്‍ വൻ തീപിടിത്തം. വടശ്ശേരിക്കരയില്‍ പെട്രോള്‍ പമ്പിന് സമീപമാണ് തീപിടുത്തമുണ്ടായത്. പമ്പിനോട് ചേർന്നുള്ള ടയറു കടയ്ക്ക് തീപിടിക്കുകയായിരുന്നു. ഫയർഫോഴ്സെത്തി തീ നിയന്ത്രണവിധേയമാക്കി.

പി.കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

പാലക്കാട്: സിപിഐഎം വിട്ട പാലക്കാട് മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി കെ ശശി കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും. നേരത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഒറ്റപ്പാലത്തുനിന്നും യുഡിഎഫ് പിന്തുണയില്‍ മത്സരിക്കുന്ന...

‘ചില കണ്‍ഫ്യൂഷന്‍സ് വന്നപ്പോഴാണ് പിന്‍വലിച്ചത്, ഇപ്പോള്‍ പോസ്റ്റ് വീണ്ടുമിട്ടു’; എഫ്ബി പോസ്റ്റ് വിവാദത്തില്‍ പ്രതികരിച്ച്‌ അടൂര്‍ പ്രകാശ്

പത്തനംതിട്ട: കോന്നിയിലെ ജനങ്ങളുടെ ആഗ്രഹപ്രകാരമാണ് താന്‍ നേതൃത്വത്തോട് സീറ്റ് ചോദിച്ചതെന്ന് അടൂര്‍ പ്രകാശ് എംപി. എംപിമാര്‍ക്ക് സീറ്റ് നല്‍കില്ലെന്ന നിലപാട് ഹൈക്കമാന്‍ഡ് വിശദീകരിച്ചപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ തങ്ങള്‍ എല്ലാവരും തയ്യാറായെന്നും മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും അടൂര്‍...

രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ദ്ധനവ്; പ്രീമിയം പെട്രോളിനും വ്യവസായ ഡീസലിനും വില കൂട്ടി; സാധാരണക്കാര്‍ക്ക് തല്‍ക്കാലിക ആശ്വാസം…!

ഡല്‍ഹി: രാജ്യത്ത് പാചകവാതക പ്രതിസന്ധി തുടരുന്നതിനിടെ ഇന്ധനവിലയില്‍ മാറ്റം വരുത്തി എണ്ണക്കമ്പനികള്‍. പ്രീമിയം പെട്രോളിനും വ്യവസായ ആവശ്യങ്ങള്‍ക്കുള്ള ഡീസലിനുമാണ് വില വര്‍ദ്ധിപ്പിച്ചത്. പ്രീമിയം പെട്രോളിന് ലിറ്ററിന് രണ്ടു രൂപയും വ്യവസായങ്ങള്‍ക്കുള്ള ഡീസലിന് ലിറ്ററിന്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill