ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വിധിയുടെ വിളയാട്ടം…! അമ്മയറിയാതെ ഗിരി മാഞ്ഞു; മകൻ്റെ മരണമറിയാതെ ആ അമ്മയും യാത്രയായി; അമ്മയും അനുജനും ഒരുമിച്ച് നഷ്ടപ്പെട്ട സങ്കടകടലിൽ സഹോദരൻ ഹരിയും; ദുരന്ത ഭൂമിയിൽ തീരാനോവായി ഒരു കുടുംബം

തൃശൂർ: താങ്ങായും തണലായും കൂടെയുണ്ടായിരുന്ന ഇളയ മകൻ ഗിരിയെ വെടിക്കെട്ടപകടത്തിൽ കാണാതായത് പക്ഷാഘാതം മൂലം രോഗക്കിടക്കയിലായിരുന്ന അമ്മയെ ഉറ്റവരാരും അറിയിച്ചിരുന്നില്ല. നല്ലോർമകളുമായി ആ അമ്മ ഇന്നലെ പുലർച്ചെ വിടവാങ്ങി. സംസ്കാരം കഴിഞ്ഞ് വൈകാതെ...

വീടിനുള്ളില്‍ പാമ്പുകടിയേറ്റ് മരണം; ഈ അബദ്ധങ്ങൾ ഒഴിവാക്കു; വേനല്‍ക്കാലത്ത് വീട്ടിലും പരിസരത്തും ഇനി പാമ്പ് വരില്ല

കനത്ത ചൂട് കാരണം നമുക്ക് ചുറ്റിലുമുള്ള ഇഴ ജന്തുക്കള്‍ തണുപ്പുള്ള പ്രദേശം തേടി പോകുന്ന സമയമാണ്. അതിനാല്‍ വീടും സ്ഥാപനങ്ങളും പരിസരങ്ങളും പാമ്പുകള്‍ക്ക് കയറിയിരിക്കാനുള്ള അവസരമൊരുക്കാതെ ശ്രദ്ധ വേണം. ഇതിന്റെ ഭാഗമായി കാടും...

വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…! എയര്‍ ഇന്ത്യ എക്സ്പ്രസ് ലോയല്‍റ്റി പദ്ധതി വിപുലീകരിക്കുന്നു; ഡിസ്‌കൗണ്ട് ഇനിമുതല്‍ അന്താരാഷ്ട്ര യാത്രകളിലും ലഭിക്കും

കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ കൂടുതല്‍ തവണ യാത്രചെയ്യുന്ന സ്ഥിരം യാത്രക്കാര്‍ക്ക് കൂടുതല്‍ ഡിസ്‌കൗണ്ട് ലഭ്യമാകുന്ന രീതിയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ടാറ്റ ന്യൂപാസ് ലോയല്‍റ്റി പദ്ധതി വിപുലീകരിക്കുന്നു. നിലവില്‍ ആഭ്യന്തര ടിക്കറ്റുകളില്‍ മാത്രം...

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ഉജ്ജ്വല വിജയം;ബ്ലാസ്റ്റേഴ്സ് ജയിച്ചുകയറിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ആവേശകരമായ വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചുകയറിയത്. മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റിൽ വിക്ടർ ബർത്തോമിയോയിലൂടെ ബ്ലാസ്റ്റേഴ്സാണ് ആദ്യം ലീഡെടുത്തത്. എന്നാൽ ഇരുപത്തിയേഴാം...

വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷം; താക്കോൽ ഉപയോ​ഗിച്ച് വാരിയെല്ലിൽ കുത്തി; കാട്ടാക്കടയിൽ യുവാവ് കൊല്ലപ്പെട്ടു, പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു. കാട്ടാക്കടയിലാണ് സംഭവം. കാട്ടാക്കട എളളുവിള സ്വദേശി രാഹുല്‍(24) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കാട്ടാക്കട കിളളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപംവെച്ച് രാഹുലും മറ്റൊരാളുമായി വാക്കുതര്‍ക്കമുണ്ടായിയിരുന്നു....

സമീപകാല അഭിപ്രായങ്ങൾ