അടൂരിൽ വാഹനാപകടം ;യുവാവിന് ദാരുണാന്ത്യം ;മരിച്ചത് പന്തളം സ്വദേശിയായ പത്തൊൻപത്കാരൻ
അടൂർ: ലൈഫ് ലൈൻ ആശുപത്രിക്ക് മുൻപിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരക്ക് ഉണ്ടായ വാഹന അപകടത്തിൽ 19 കാരന് ദാരുണാന്ത്യം. പന്തളം, കുരമ്പാല സൗത്ത്, പാലമേൽ, തച്ചനംകോട്ട് മേലേതിൽ വീട്ടിൽ ബിനിൽ വർഗീസ്( 19)ആണ് മരിച്ചത്. തിരുനെൽവേലിയിൽ നിന്നും വണ്ടാനത്തേക്ക് സിമൻ്റുമായി പോയ […]