ചൂട് കൂടുന്നു.. ഒപ്പം ദാഹവും, ക്ഷീണവും; കുപ്പി പാനീയങ്ങൾ വാങ്ങി കുടിക്കുമ്പോൾ ശ്രദ്ധിക്കണേ..! ബിപി, ഷുഗർ, അമിതവണ്ണം, വിഷാദം, തുടങ്ങിയ രോഗങ്ങൾ നിങ്ങളെ പിടികൂടും..!
സ്വന്തം ലേഖകൻ റെക്കോർഡ് ചൂടാണ് കേരളത്തിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. ചൂട് കൂടുന്നതിന് അനുസരിച്ച് നമ്മുടെ ദാഹവും ക്ഷീണവും വര്ധിക്കുന്നു. ഈ ചൂടിൽ തണുത്ത കുപ്പി പാനീയങ്ങൾ വാങ്ങി കഴിക്കാത്തവർ വിരളമായിരിക്കും. എന്നാൽ ചൂട് സഹിക്കുന്നില്ലെന്നോർത്ത് ഇങ്ങനെ കുപ്പി പാനീയങ്ങൾ വാങ്ങി പതിവായി […]