ജിം പരിശീലകയായ യുവതിയെ ഫ്ളാറ്റില്‍ കയറി കുത്തിക്കൊന്നു ; യുവാവ് അറസ്റ്റിൽ
ഡല്‍ഹി : ജിം പരിശീലകയായ യുവതിയെ ഫ്ളാറ്റില്‍ കയറി കുത്തിക്കൊന്നു. ഡല്‍ഹി ദ്വാരകയില്‍ താമസിക്കുന്ന അസം സ്വദേശിയായ സ്നേഹ നാഥ് ചൗധരി(21)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ രാജി(24)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളും അസം സ്വദേശിയാണെന്നും ഇരുവരും പരിചയമുള്ളവരാണെന്നും പോലീസ് പറഞ്ഞു. ദ്വാരകയിലെ […]