Sunday, April 5, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ശരണ്യയെ കാണാതായ സംഭവം; കര്‍ണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച്‌ കെ സി വേണുഗോപാല്‍; ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ടീം രൂപീകരിക്കാൻ നിര്‍ദേശം

കോഴിക്കോട്: കര്‍ണ്ണാടകയിലെ കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കാൻ ഇടപെട്ട് കെ സി വേണുഗോപാല്‍ എംപി. കര്‍ണാടക വനംമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി കെ സി വേണുഗോപാല്‍ സംസാരിച്ചു. മുഖ്യമന്ത്രിയുമായി സ്ഥിതിഗതികളെ...

‘കരുണാനിധിയെ സ്റ്റാലിൻ വീട്ടുതടങ്കലിലാക്കി; മരണത്തില്‍ അന്വേഷണം നടത്തും’; നാടകീയ പ്രഖ്യാപനവുമായി എടപ്പാടി കെ പളനിസ്വാമി

ചെന്നൈ: നാടകീയ പ്രഖ്യാപനവുമായി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി. എഐഎഡിഎംകെ അധികാരത്തില്‍ എത്തിയാല്‍ കരുണാനിധിയുടെ മരണത്തില്‍ അന്വേഷണം നടത്തുമെന്നാണ് പ്രഖ്യാപനം. ജയലളിതയുടെ മരണത്തില്‍ അന്വേഷണം നടത്തിയതിന് സമാനമായ അന്വേഷണം നടത്തുമെന്നും അവസാനകാലത്ത്...

വയനാട് പുനരധിവാസം: കോൺഗ്രസ് അവതരിപ്പിച്ചത് കള്ളക്കണക്കെന്ന് എം സ്വരാജ് 

വയനാട് മുണ്ടക്കൈ–ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് നടത്തിയ ധനശേഖരണവുമായി ബന്ധപ്പെട്ട കണക്കുകള്‍ ചോദ്യം ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ് രംഗത്ത്. കോണ്‍ഗ്രസ് അവതരിപ്പിച്ചത് കള്ളക്കണക്കാണെന്നും ദുരന്തത്തെ മറയാക്കി പണപ്പിരിവ് പരമ്പരയായി നടത്താന്‍...

ലൈംഗിക അതിക്രമ കേസ്; രഞ്ജിത്തിനെ ഇന്ന് തന്നെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ നീക്കം, ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് നടപടികള്‍ വേഗത്തിലാക്കുന്നത്

കൊച്ചി: ലൈംഗിക അതിക്രമ കേസില്‍ പൊലീസ് കസ്റ്റഡിയില്‍ ലഭിച്ച സംവിധായകന്‍ രഞ്ജിത്തിനെ ഇന്ന് തന്നെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ നീക്കം. രഞ്ജിത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് നടപടികള്‍ വേഗത്തിലാക്കുന്നത്. രഞ്ജിത്തുമായി പൊലീസ് ആസ്പിന്‍ വാളില്‍ എത്തി...

അമിത് ഷാ ബേപ്പൂരില്‍; എൻഡിഎ സ്ഥാനാര്‍ഥി അഡ്വ. പ്രകാശ് ബാബുവിനായി റോഡ് ഷോ നടത്തി; എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും പ്രചാരണത്തിനെത്തും

കോഴിക്കോട്: എൻഡിഎ പ്രചാരണത്തിന് ആവേശം കൂട്ടാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്തെത്തി. കോഴിക്കോട് ബേപ്പൂരില്‍ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. പ്രകാശ് ബാബുവിനായി റോഡ് ഷോ നടത്തുകയാണ് അമിത് ഷാ. മാത്തോട്ടം മുതല്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill