Tuesday, March 31, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

 പാലായിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.ഷോണ്‍ ജോർജിനായി വോട്ട് അഭ്യർത്ഥിച്ച്‌ മുനമ്പം സമരസമിതി പ്രവർത്തകർ: തൊണ്ണൂറ് വയസുകാരിയായ മഹതിയമ്മയുള്‍പ്പെടെ 25 പേരാണ് എത്തിയത്.

പാലാ : എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.ഷോണ്‍ ജോർജിനായി വോട്ട് അഭ്യർത്ഥിച്ച്‌ മുനമ്പം സമരസമിതി പ്രവർത്തകർ. രാവിലെ പാലായില്‍ കുരിശുപള്ളി കവലയിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ഓഫീസിൽ എത്തിയ പ്രവർത്തകരെ പാലായിലെ പ്രവർത്തകർ സ്വീകരിച്ചു. നാല്...

ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ.മാണിയുടെ മണ്ഡല പര്യടനം ഇന്ന് പൂർത്തിയാകും: ഇന്നത്തെ പര്യടനം ചേർപ്പുങ്കൽ നിന്ന് ആരംഭിച്ചു.

പാലാ:എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിയുടെ വാഹന പര്യടനം ഇന്ന് സമാപിക്കുകയാണ്. ഇന്നത്തെ വാഹന പര്യടനം രാവിലെ എട്ടുമണിക്ക് കൊഴുവനാൽ പഞ്ചായത്തിലെ ചേർപ്പുങ്കൽ പള്ളി ജംഗ്ഷനിൽ നിന്നും തുടങ്ങി മേവട ജംഗ്ഷനിൽ സമാപിക്കും. തുടർന്ന്...

ശബരിമലയിൽ അരിവാരലിനിടെ മോഷണം; പണം മോഷ്ടിച്ച് സന്നിധാനം പോസ്‌റ്റോഫീസ് വഴി വീട്ടിലേക്ക് അയച്ചു; അഞ്ചുപേർ അറസ്റ്റിൽ; പ്രതികളുടെ എണ്ണം കൂടും

പത്തനംതിട്ട: ശബരിമലയിൽ ഭക്തർ സമർപ്പിച്ച അരി വാരുന്നതിനിടെ, അരിയ്‌ക്കൊപ്പം വീഴുന്ന പണം മോഷ്ടിച്ച് സന്നിധാനം പോസ്‌റ്റോഫീസ് വഴി വീട്ടിലേക്ക് അയച്ചെന്ന കേസിൽ അഞ്ച് താത്കാലിക ജീവനക്കാർക്ക് അറസ്റ്റ്. കഴിഞ്ഞ മണ്ഡലകാലത്താണ് മോഷണം നടന്നത്. പോസ്‌റ്റോഫീസ്...

കഞ്ചാവുമായി യുവതിയടക്കം 3 പേര്‍ പിടിയില്‍; പിടിയിലായത് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കഞ്ചാവുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയിലായി. പത്ത് കിലോ കഞ്ചാവാണ് പ്രതികളിൽ നിന്നും പിടികൂടിയത്. ബംഗാള്‍ സ്വദേശികളായ ഡോള, പാര്‍ത്ഥഘോഷ്, ബിഗാഷ് എന്നിവരെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്....

വിജയപുരത്ത് നദീസംയോജന പദ്ധതിയുടെ അമരക്കാരൻ കെ.അനിൽ കുമാറിനെ ജനങ്ങൾ വരവേറ്റത് വെള്ളിപ്പൊക്കം ഇല്ലാതാക്കിയതിന്റെ സന്തോഷത്തിൽ

കോട്ടയം: വിജയപുരം പഞ്ചായത്തിലെ ജനങ്ങൾ കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെ. അനിൽ കുമാറിനെ സ്വീകരിച്ചത് തങ്ങൾക്ക് ചെയ്ത ഉപകാരത്തിന്റെ നന്ദി സൂചകമായിട്ടായിരുന്നു. പുഴകള് തെളിച്ച്‌ വെള്ളപ്പൊക്കം ഒഴിവാക്കാന് മുന്നില്നിന്ന നേതാവിന് ഉചിതമായ സ്വീകരണമൊരുക്കി നാട്ടുകാര്. വെള്ളപ്പൊക്ക...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill