Saturday, March 21, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കം; പാലായിൽ യുവാവിന് നേരെ നരഹത്യാശ്രമം; മൂന്ന് പേർ അറസ്റ്റിൽ

പാലാ: മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കം നരഹത്യാശ്രമത്തിലേക്ക് വഴിമാറിയ സംഭവത്തിൽ മൂന്ന് യുവാക്കളെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശിയായ ജീവൻ ജിജോയും സുഹൃത്തായ സ്റ്റെബിനും തമ്മിൽ മദ്യപിച്ചതിന് പിന്നാലെ ഉണ്ടായ...

‘ധര്‍മ്മടത്ത് മത്സരിക്കാന്‍ ആഗ്രഹിച്ചു; പിണറായി വീണ്ടും അധികാരത്തില്‍ വരില്ലെന്ന് ഉറപ്പ് പറയാനാകില്ല’; പിണറായി സര്‍ക്കാരിനെ പൂര്‍ണമായും തള്ളാതെ കെ സുധാകരൻ

കണ്ണൂര്‍: കേരളത്തില്‍ പിണറായി വിജയന്‍ 3.0 ഉണ്ടാകില്ലെന്ന് ഉറപ്പിച്ച്‌ പറയാനാകില്ലെന്ന് കെ സുധാകരന്‍. അത്തരത്തിലൊരു ഉറപ്പ് പറയാനുള്ള കാര്യങ്ങള്‍ തന്റെ കയ്യിലില്ലെന്നും മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയും മുന്നണിയും അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ച്‌...

‘കോട്ടയം മാറണം സാറെ…..! അതിന്‌ അനിൽസാറ്‌ തന്നെ ജയിച്ചു വരണം’; കോട്ടയത്ത് എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. കെ അനിൽകുമാറിനെ വരവേറ്റ് ഒട്ടോ തൊഴിലാളികൾ; മണ്ഡലത്തിൽ ഭവന സന്ദർശനം നടത്തി സ്ഥാനാർഥി

കോട്ടയം: കോട്ടയം മാറണം സാറെ..... അതിന്‌ അനിൽസാറ്‌ തന്നെ ജയിച്ചു വരണം. കോട്ടയം മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. കെ അനിൽകുമാർ രാവിലെ നഗരത്തിൽ ഒട്ടോറിക്ഷാ തൊഴിലാളികളുടെ അടുത്ത്‌ എത്തിയപ്പോൾ അവരുടെ വാക്കുകളാണിത്‌. പ്രത്യേകിച്ച്...

കോട്ടയം ജില്ലയിൽ നാളെ (21/03/2026) പാമ്പാടി, ഗാന്ധിനഗർ, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (21/03/2026) പാമ്പാടി, ഗാന്ധിനഗർ, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൊന്നപ്പൻസിറ്റി...

മെറ്റയുടെ വമ്പൻ ഓഫര്‍ ഇതാ…!; ഫേസ്ബുക്കില്‍ റീല്‍സ് ഇട്ടാല്‍ മാസം ലക്ഷങ്ങള്‍ അക്കൗണ്ടിലെത്തും

ഡിജിറ്റല്‍ കണ്ടന്റ് ക്രിയേഷൻ രംഗത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി സോഷ്യല്‍ മീഡിയ ഭീമനായ മെറ്റ. ടിക് ടോക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ പ്രമുഖ ക്രിയേറ്റർമാരെ ഫേസ്ബുക്കിലേക്ക് ആകർഷിക്കുന്നതിനായി 'ക്രിയേറ്റർ ഫാസ്റ്റ് ട്രാക്ക്'...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill