Friday, March 13, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ശബരിമല സ്വര്‍ണക്കൊള്ള കേസ്; ‘തെറ്റ് ചെയ്തിട്ടില്ല, പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കില്ല’: സിപിഐഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തിന് വിശദീകരണം നല്‍കി എ പത്മകുമാര്‍

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായതില്‍ സിപിഐഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തിന് വിശദീകരണം നല്‍കി എ പത്മകുമാര്‍. തെറ്റുചെയ്യില്ലെന്നും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കില്ലെന്നുമാണ് വിശദീകരണം. പ്രത്യേക ദൂതന്‍ വഴിയാണ് പാര്‍ട്ടിയെ എ പത്മകുമാര്‍ ഇക്കാര്യം അറിയിച്ചത്....

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ശ്രീനാദേവി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് റേഷൻ കാര്‍ഡില്‍ വ്യാജമായി പേരുചേര്‍ത്ത് ; പേര് വെട്ടാൻ ഉത്തരവിട്ട് താലൂക്ക് സപ്ലൈ ഓഫീസര്‍

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് റേഷൻ കാർഡില്‍ വ്യാജമായി പേര് ചേർത്തെന്ന് പരാതി. പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകള്‍ എന്ന് സൂചിപ്പിച്ചുകൊണ്ട്....

തെരുവുനായ നിയന്ത്രണം യുഡിഎഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തണം: സമരം ചെയ്യുന്ന നഴ്സുമാരുടെ പ്രശ്നം പരിഹരിക്കണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കാത്തതിനാൽ അതിന്റെ അവസാന രക്തസാക്ഷിയായി തൃശ്ശൂരിൽ തെരുവ് നായ ആക്രമണത്തിൽ ദാരുണമായി കൊലചെയ്യപ്പെട്ട കിടപ്പുരോഗി ആയ കിഴക്കേപുരയ്ക്കൽ കാർത്യായനി. ഇനിയും ഇത്തരം...

അതാ നമ്മുടെ പഴയ ആന വണ്ടി വരുന്നു:കെഎസ്‌ആർടിസിയുടെ പഴയ മോഡല്‍ സിറ്റി ബസുകൾ തലസ്ഥാനത്തിന്റെ നഗരവീഥികളില്‍ സജീവമാകുന്നു.

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ നഗരവീഥികളില്‍ വിന്റേജ് ബസ് സർവീസുമായി കെഎസ്‌ആർടിസി. പഴയകാല സ്മരണകള്‍ ഉണർത്തി കെഎസ്‌ആർടിസിയുടെ "ബസ് ഗ്രീൻ' പഴയ മോഡല്‍ സിറ്റി ബസുകളാണ് നിരത്തില്‍ സജീവമാകുന്നത്. 1950-60 കാലഘട്ടത്തില്‍ സർവീസ് നടത്തിയ അശോക് ലെയ്‌ലാൻഡ്...

കാസര്‍കോട് മകന്റെ മരണത്തിന് പിന്നാലെ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കാസർകോട്: പൊയ്‌നാച്ചി പറമ്പില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേണുഗോപാല്‍, ഭാര്യ സ്മിത എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് . മുന്‍പ് ഇവരുടെ മകന്‍ ബേക്കലില്‍ വേടന്റെ പരിപാടിക്കിടെ ട്രെയിന്‍ തട്ടി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill