ആലുവയില്‍ റിട്ട. സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി: പോലീസ് എത്തി ഇൻക്വസ്റ്റ് ആരംഭിച്ചു.

Spread the love

എറണാകുളം: ആലുവയില്‍ റിട്ട സിആര്‍പിഎഫ് ഉദ്യോദഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ കൊടികുത്ത് മലയിലെ പാം ഗോള്‍ഡ് വില്ലയില്‍ താമസിക്കുന്ന 65കാരനായ അയ്യപ്പൻ ആണ് മരിച്ചത്.

video
play-sharp-fill

വില്ലയില്‍ ഒറ്റയ്ക്കായിരുന്നു അയ്യപ്പൻ താമസിച്ചത്. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

മൃതദേഹം നിലത്തു കിടക്കുന്ന രീതിയില്‍ ആണ്. ഇൻക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷമെ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു.