Saturday, February 28, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

അഞ്ച് വർഷത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം; ദേശീയ–അന്തർദേശീയ ഗുണനിലവാര പരിശോധനകളിൽ കേരള സർവകലാശാലകൾക്ക് മികച്ച നേട്ടം: മന്ത്രി ആർ. ബിന്ദു

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ കഴിഞ്ഞതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു. ദേശീയവും അന്തർദേശീയവുമായ ഗുണനിലവാര പരിശോധനകളിൽ കേരളത്തിലെ സർവകലാശാലകളും കോളജുകളും...

പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കി ഇറാനെ ഇസ്രയേല്‍ ആക്രമിച്ചു: ടെഹ്‌റാനില്‍ ശക്തമായ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ടെഹ്‌റാൻ: ലോകത്തെ ഞെട്ടിച്ച്‌ ഇസ്രായേല്‍. പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കി ഇറാനെ ഇസ്രയേല്‍ ആക്രമിച്ചു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ വിവിധ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ പ്രതിരോധ സേന അപ്രതീക്ഷിത ആക്രമണം നടത്തി. ടെഹ്‌റാനില്‍ ശക്തമായ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി...

ഗര്‍ഭാശയ മുഴ നീക്കം ചെയ്യുന്നതിനിടെ മൂത്രാശയത്തിന് മുറിവ് പറ്റി; അബന്ധം പറ്റിയെന്ന് ഡോക്ടര്‍ ഭര്‍ത്താവിനെ അറിയിച്ചു; തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവുണ്ടായെന്ന ആരോപണവുമായി യുവതി രംഗത്ത്‌

തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവുണ്ടായെന്ന ആരോപണവുമായി യുവതി രംഗത്ത്‌. പുന്നംമ്പറമ്പ് സ്വദേശിനിയായ സുജയാണ് ഗര്‍ഭാശയ മുഴ നീക്കം ചെയ്യുന്നതിനിടെ മൂത്രാശയത്തിന് മുറിവ് പറ്റിയതായി പറഞ്ഞത് അബന്ധം പറ്റിയെന്ന് ഡോക്ടര്‍ ഭര്‍ത്താവിനെ അറിയിച്ചെന്നും...

ഭരണഘടന വിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാന് വീണ്ടും പോലീസിൻ്റെ സഹായം; കൃത്യമായി തെളിവുകൾ സ്വീകരിക്കാതെ അന്വേഷണം അവസാനിപ്പിച്ചു

തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെ വീണ്ടും സഹായിച്ച്‌ പൊലീസ്. തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി. എന്നാല്‍ കേസ് എഴുതിത്തള്ളാനുള്ള തുടരന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി മടക്കി....

‘കേരള സ്‌റ്റോറി 2’ സിനിമയുടെ റിലീസിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം; ‘നിങ്ങള്‍ സഹകരിക്കണം, പടം ഓടില്ല’; കോട്ടയത്ത് സിനിമ കാണാനെത്തിയവരോട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

കോട്ടയം: 'ദി കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്' സിനിമയുടെ റിലീസിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. പ്രദര്‍ശനത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ തീയറ്ററുകളില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം നടത്തി. കേരള സ്റ്റോറി ടുവിന്റെ പ്രദര്‍ശനം കോട്ടയത്തും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill