Thursday, February 26, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കേരള സർക്കാർ ആയുഷ് വകുപ്പ്, ദേശീയ ആയുഷ് മിഷൻ കേരളയും ചേർന്ന് ഹെൽത്തി കേരള ക്യാമ്പയിൻ സംഘടിപ്പിക്കുന്നു;പൂഞ്ഞാർ നിയോജകമണ്ഡലം ക്യാമ്പയിൻ ഫെബ്രുവരി 28ന് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും; എംഎൽഎ...

കോട്ടയം: കേരള സർക്കാർ ആയുഷ് വകുപ്പ്, ദേശീയ ആയുഷ് മിഷൻ കേരളയും ചേർന്ന് ഹെൽത്തി കേരള ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.പൂഞ്ഞാർ നിയോജകമണ്ഡലം ക്യാമ്പയിൻ ഫെബ്രുവരി 28ന് ഉച്ചയ്ക്ക് 2.30ന് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ...

 ‘പ്രവാസികൾക്ക് തിരിച്ചടി’; വാട്‌സാപ്പ് ഉപയോഗത്തില്‍ വൻ മാറ്റം: പുതിയ സിം ബൈൻഡിങ് ചട്ടം ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകളില്‍ നിന്ന് സിം കാർഡ് മാറ്റിയാല്‍ വാട്സാപ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകള്‍ പ്രവർത്തിക്കാത്ത 'സിം ബൈൻഡിങ്' സംവിധാനം ഈ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോർട്ട്.   പുതിയ ചട്ടം നടപ്പിലാക്കാൻ...

കോട്ടയം ജില്ലയിലെ പട്ടയമേളയുടെ ജില്ലാതല ഉദ്ഘാടനവും പട്ടയവിതരണവും നിര്‍വഹിച്ച് മന്ത്രി വി.എന്‍. വാസവന്‍;രണ്ടര ലക്ഷത്തോളം പട്ടയങ്ങളും ലൈഫ് പദ്ധതിയിലൂടെ അഞ്ചു ലക്ഷത്തിലധികം വീടുകളും നല്‍കിയത് സർക്കർ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുന്നതു കൊണ്ടണെന്ന് ...

കോട്ടയം: എല്ലാ ദുരിതത്തിലും സാധാരണക്കാരെ ചേര്‍ത്തുപിടിക്കാന്‍ സര്‍ക്കാരിനായി. രണ്ടര ലക്ഷത്തോളം പട്ടയങ്ങളും ലൈഫ് പദ്ധതിയിലൂടെ അഞ്ചു ലക്ഷത്തിലധികം വീടുകളും നല്‍കാന്‍ നല്‍കിയത് നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണെന്ന് സഹകരണം-തുറമുഖം- ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവന്‍...

വാരണാസിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സ് ഏർപ്പെടുത്തിയ ഇന്ത്യൻ സാംസ്‌കാരിക വിനിമയ പുരസ്‌കാരം ഡോ. പ്രമോദ് പയ്യന്നൂരിന്; ഫൈനാർട്സ് വിദ്യാർത്ഥികൾ രൂപകല്‌പന ചെയ്‌ത ശില്പവും, പ്രശസ്തിപത്രവും 35000 രൂപ ക്യാഷ് അവാർഡും അടങ്ങുന്നന്നതാണ്‌...

വാരണാസി: വാരണാസിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സ് ഏർപ്പെടുത്തിയ ഇന്ത്യൻ സാംസ്‌കാരിക വിനിമയ പുരസ്‌കാർ-2026 ഡോ.പ്രമോദ് പയ്യന്നൂരിന്. രാജ്യത്തെ സാംസ്‌കാരിക വൈവിധ്യങ്ങളെ വൈജ്ഞാനികമായും നവ ദൃശ്യഭാഷയിലൂടെയും പൊതുസമൂഹത്തിലേക്കെത്തിക്കുന്ന ദേശീയ സർഗ്ഗാത്മക പ്രവർത്തനങ്ങളെ മുൻനിർത്തിയുള്ളതാണ് പുരസ്കാരം. ഇന്ദിരാഗാന്ധി...

മൂന്ന് വർഷത്തെ ദാമ്പത്യം; ശാരീരികവും മാനസികവുമായി നിരന്തര പീഡനം; ചിന്നക്കനാലിലെ വീട്ടമ്മ ആത്മഹത്യ;വീട്ടമ്മയുടെ ശരീരത്തിൽ ഉപദ്രവമേറ്റ പാടുകൾ; ഭർത്താവ് പിടിയിൽ

ഇടുക്കി : ചിന്നക്കനാലിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.ചിന്നക്കനാൽ നേതാജി കോളനി സ്വദേശി കൗസല്യയുടെ മരണത്തിലാണ് ഭർത്താവ് രാജു മുരുകൻ അറസ്റ്റിലായത്. ഭർത്താവിന്റെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെത്തുടർന്നാണ് കൗസല്യ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill