Sunday, February 15, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കുഞ്ഞ് ആലിന് വിട; ആലിൻ ഷെറിന് യാത്രാമൊഴി നല്‍കി കേരളം, മടക്കം നാല് കുരുന്നുകള്‍ക്ക് പുതുജീവനേകി

പത്തനംതിട്ട: സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവ് എന്ന ചരിത്രം സൃഷ്ടിച്ച കുഞ്ഞ് ആലിൻ ഷെറിന് നാടിന്റെ വിട. നെടുങ്ങാടപ്പള്ളി സിഎസ്‌ഐ സെന്റ് തോമസ് പള്ളിയിലെ പ്രാർത്ഥനകള്‍ക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ ആലിനെ സംസ്കരിച്ചു. കാറപകടത്തെത്തുടർന്ന് മസ്തിഷ്ക...

നടൻ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്?; എ ഐ സി സി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രേംകുമാറുമായി സംസാരിച്ചു: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ കോണ്‍ഗ്രസിലേക്ക്.എ ഐ സി സി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രേംകുമാറുമായി സംസാരിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അരുവിക്കരയിലോ നെയ്യാറ്റിൻകരയിലോ പ്രേംകുമാർ മത്സരിച്ചേക്കുമെന്നാണ് സൂചന. ആശാ...

ക്രിമിനലുകളെ വളര്‍ത്തിയും സംരക്ഷിച്ചും നാടുകൊള്ളയടിച്ചും നടത്തുന്ന ഈ ഭരണം ജനം അവസാനിപ്പിക്കണം; വി ഡി സതീശൻ

തിരുവനന്തപുരം: സ്വര്‍ണക്കൊള്ളയില്‍ ജയിലിലായ നേതാക്കളെ സംരക്ഷിക്കുക, രക്തസാക്ഷി ഫണ്ടിലെ തട്ടിപ്പ് ചൂണ്ടിക്കാട്ടിയ ആളെ പുറത്താക്കുക എന്ന കാട്ടുനീതി തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്ന സംഘമാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്രിമിനലുകളെ...

വിവാഹ സല്‍ക്കാരത്തിന് വീട്ടിൽ ചാരായം വാറ്റി ; അമ്പലപ്പുഴ കരുമാടിയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ രണ്ട് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി

അമ്പലപ്പുഴ :  കരുമാടിയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ രണ്ട് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. കിഴക്കേമുറയില്‍ ഹേമാലയം വീട്ടില്‍ ശ്യാംകുമാറിന്റെ വീട്ടില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. വിവാഹ സല്‍ക്കാരത്തിന് ആവശ്യമായ മദ്യം വീട്ടില്‍...

ചിന്നുവിന് പിന്നാലെ സന്ദേശും മടങ്ങി ; ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോഡ് :  ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാസർകോട് ചൗക്കി സ്വദേശി സന്ദേശ് ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചിന്നു പാപ്പുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill