Friday, February 13, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സണ്‍സ്ക്രീൻ അപ്ലൈ ചെയ്യുമ്പോള്‍ അളവു മുഖ്യം; തോന്നിയപോലെ പുരട്ടിയിട്ടു കാര്യമില്ല: ഇവ അറിഞ്ഞിരിക്കാം 

ചർമത്തെ സൂര്യപ്രകാശത്തില്‍ നിന്ന് ദീർഘനേരം സംരക്ഷിച്ചു നിർത്തുന്നതിന് പലരും വിലകൂടിയ സണ്‍സ്ക്രീൻ വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് എത്ര അളവില്‍ ഉപയോഗിക്കണമെന്നതാണ് പലരുടെയും സംശയം.   ഉയർന്ന ഗുണനിലവാരമുള്ള എസ്പിഎഫ് 50 പിഎ++++ പ്രൊട്ടക്ഷൻ നല്‍കുന്ന സണ്‍സ്‌ക്രീൻ...

‘സര്‍ക്കാര്‍ കൈത്താങ്ങ്’; കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രഘുനാഥന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കും

കൊല്ലം: കൊല്ലം പുനലൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തോട്ടം തൊഴിലാളി രഘുനാഥന്റെ കുടുംബത്തിന് സര്‍ക്കാര്‍ കൈത്താങ്ങ്. പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനിച്ചു. വനം വകുപ്പ് മന്ത്രിയും വകുപ്പ് മേധാവികളും ചേര്‍ന്ന് നടത്തിയ...

വെറും പത്താം ക്ലാസ് യോ​ഗ്യതയിൽ കേന്ദ്ര സർക്കാർ ജോലിനേടാം;നാളെയാണ് ലാസ്റ്റ് ഡേറ്റ്; തപാൽ വകുപ്പിൽ ​ജിഡിഎസ് റിക്രൂട്ട്മെന്റ്; കേരളത്തിൽ 1691 ഒഴിവുകൾ

വെറും പത്താം ക്ലാസ് യോ​ഗ്യതയിൽ സ്ഥിര കേന്ദ്ര സർക്കാർ ജോലി ലഭിക്കാനുള്ള സുവർണാവസരം. അതുകൊണ്ട് കഴിയുന്നതും എത്രയും വേ​ഗം അപേക്ഷ പൂർത്തിയാക്കുക. തപാൽ വകുപ്പിന് കീഴിൽ ​ഗ്രാമീൺ ഡാക് സേവക് തസ്തികയിലേക്ക് നടക്കുന്ന റിക്രൂട്ട്മെന്റിന്...

സഞ്ജുവിന്റെ പിന്‍ഗാമി; റിയാന്‍ പരാഗ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍;രാജസ്ഥാന് വേണ്ടി കളിച്ചത് 84 ഐപിഎല്‍ മത്സരങ്ങള്‍

ജയ്പൂര്‍: പുതിയ നായകനെ പ്രഖ്യാപിച്ച് രാജസ്ഥാന്‍ റോയല്‍സ്. 24കാരനായ റിയാന്‍ പരാഗ് ആണ് റോയല്‍സിന്റെ പുതിയ നായകന്‍. ഐപിഎല്‍ ലേലത്തിന് മുന്നോടിയായുള്ള ട്രേഡിംഗ് വിന്‍ഡോയില്‍ സഞ്ജു രാജസ്ഥാന്‍ വിടുകയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക്...

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വീട് കുത്തി തുറന്ന് വൻ കവര്‍ച്ച; മോഷണം പോയത് 27 പവനും പണവും, അന്വേഷണം ആരംഭിച്ച്‌ പൊലീസ്

തിരുവനന്തപുരം: നെയ്യാറ്റിൻകര നെടിയാംകോട് വീട് കുത്തി തുറന്ന് വൻ കവർച്ച. 27 പവനും 30000 രൂപയുമാണ് മോഷണം പോയത്. നെടിയാംകോട് സ്വദേശി ഷാജു സാമുവേലിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. മകളുടെ വീട്ടില്‍ പോയിരുന്ന ഷാജുവും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill