Friday, March 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഏറ്റുമാനൂരിൽ വികസന നായകന് നാടാകെ സ്വീകരണം: പേരെടുത്ത് വിളിച്ചും പരിചയം പുതുക്കിയും നാട്ടുകാരിലൊരാളായി മാറി സ്ഥാനാർഥി വി.എൻ. വാസവൻ

ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിലേക്ക്‌ നീങ്ങുമ്പോൾ പ്രചാരണരംഗത്ത് തുടക്കം മുതൽ നേടിയ മേൽകൈ നിലനിർത്തി മുന്നേറുകയാണ് എൽഡിഎഫ് സ്ഥാനാർത്ഥി വി എൻ വാസവൻ. വികസന നായകന് നാടാകെ ഉജ്ജ്വല സ്വീകരണമാണ് ലഭിക്കുന്നത്....

പാലായിലെ ജനകീയ വിഷയങ്ങൾ നിയമസഭ മുമ്പാകെ അവതരിപ്പിക്കുന്നതിൽ വലിയ പരാജയമുണ്ടായി: നഷ്ടമായ ഏഴ് വർഷം തിരികെ പിടിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ജോസ് കെ മാണി

പാലാ: കഴിഞ്ഞ ഏഴ് വർഷക്കാലമായി പാലാ നേരിടുന്ന വികസന മുരടിപ്പിന് വിരാമമിടുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി.നിയമസഭയിലെ അംഗത്തിന്റെ രാഷ്ട്രീയമേതെന്ന് നോക്കിയല്ല എൽഡിഎഫ് സർക്കാർ കേരളമാകെ വികസനം എത്തിച്ചത്.എല്ലാ അർത്ഥത്തിലും കേരളത്തിനുമേൽ...

‘ഇനി എല്ലാം വര്‍ക്കാവും’; ആറന്മുളയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിത്: പ്രചാരണം ശക്തമാക്കി യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കി

പത്തനംതിട്ട: ആറന്മുളയില്‍ പ്രചാരണം ശക്തമാക്കി യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കി. ആറന്മുളയില്‍ കഴിഞ്ഞ 10 വർഷമായി വികസന മുരടിപ്പാണ് സംഭവിച്ചത് എന്നാണ് റിപ്പോർട്ടറിന് നല്‍കിയ പ്രതികരണത്തില്‍ അബിൻ വർക്കി പറഞ്ഞത്. ആറന്മുളയെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണിതെന്നും...

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ഷാജി വി ജോസഫ് ബിജെപിയില്‍ ചേര്‍ന്നു; ഗോവ മുന്‍ സംസ്ഥാന അധ്യക്ഷനും രാജ്യസഭാംഗവുമായ സദാനന്ദ ഷെട്ടി താനെവൈദില്‍ നിന്നാണ് ഷാജി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്

കണ്ണൂര്‍: കെപിസിസി പ്രസിഡന്റും പേരാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ സണ്ണി ജോസഫിന്റെ സഹോദരന്‍ ഷാജി ജോസഫ് ബിജെപിയില്‍ ചേര്‍ന്നു. പുതിയ തെരുവില്‍ നടന്ന ചടങ്ങിലാണ് ഷാജി വി ജോസഫ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ഗോവ മുന്‍...

‘ലോകകപ്പ് വേദികള്‍ മാറില്ല’; പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍  ലോകകപ്പ് മത്സരങ്ങളുടെ വേദി മാറ്റണമെന്ന ഇറാന്റെ ആവശ്യം തള്ളി ഫിഫ പ്രസിഡന്റ് 

സൂറിച്ച്‌: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ 2026 ലോകകപ്പ് മത്സരങ്ങളുടെ വേദി മാറ്റണമെന്ന ഇറാന്റെ ആവശ്യം ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ തള്ളി. അമേരിക്കയില്‍ നിശ്ചയിച്ചിട്ടുള്ള മത്സരങ്ങള്‍ മെക്സിക്കോയിലേക്ക് മാറ്റണമെന്നായിരുന്നു ഇറാന്റെ ആവശ്യം. എന്നാല്‍ നിശ്ചയിച്ച...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill