Wednesday, February 11, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഇടപ്പള്ളിയിൽ വൻ തീപ്പിടിത്തം; വർക്ക് ഷോപ്പും കാർ അക്സസറീസ് കടയും കത്തിനശിച്ചു; മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി

കൊച്ചി: ഇടപ്പള്ളി ഉണിച്ചിറയിൽ വാണിജ്യ സ്ഥാപനങ്ങളിൽ തീപ്പിടിച്ച് വ്യാപക നാശനഷ്ടം. തര്യൻ ജോൺ മലമേൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപ്പിടിത്തമുണ്ടായത്. റെജി ചാക്കോയുടെ ഉടമസ്ഥതയിലുള്ള 'ഹിറോഷി മോട്ടോഴ്സ്' എന്ന കാർ...

സംസ്ഥാനത്ത് പുതിയ ‘വനിതാ നയം 2026’; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ വനിതാ നയം മന്ത്രിസഭാ യോഗം അംഗീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നവകേരളം എന്നത് സ്ത്രീപക്ഷ കേരളമായിരിക്കും എന്ന ലക്ഷ്യത്തോടെ, 2009ലെ വനിതാ നയം കാലാനുസൃതമായി പരിഷ്‌കരിച്ചാണ്...

പത്താം ക്ലാസ് യോഗ്യത ഉണ്ടോ; യന്ത്ര ലിമിറ്റഡില്‍ 3979 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ മാര്‍ച്ച് 3 വരെ

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ യന്ത്ര ഇന്ത്യ ലിമിറ്റഡിൽ അപ്രന്റീസ് തസ്തികയിൽ ജോലി നേടാൻ അവസരം. ആകെ 3979 ഒഴിവുകളാണ് വന്നിട്ടുള്ളത്. താൽപര്യമുള്ളവർ മാർച്ച് 3ന് മുൻപായി അപേക്ഷിക്കണം. തസ്തികയും...

യാത്രക്കാരോട് മോശം പെരുമാറ്റം; ഒളവണ്ണ ടോള്‍ പ്ലാസ സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍;നടപടി മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടലിലൂടെ

കോഴിക്കോട്: യാത്രക്കാരോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് കോഴിക്കോട് ഒളവണ്ണ ടോള്‍ പ്ലാസയിലെ സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്തു.പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദേശീയപാതാ അതോറിറ്റിയുടേതാണ് നടപടി. സംഭവം പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ദേശീയപാതാ...

ദേശീയ പണിമുടക്ക്; സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി; വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍;ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് ദിനമായ വ്യാഴാഴ്ച ബസുകള്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി. സാധാരണ പോലെ എല്ലാ സര്‍വീസുകളും നടത്താന്‍ യൂണിറ്റുകള്‍ക്ക് കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill