Tuesday, February 10, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കോട്ടയം ജില്ലയിലെ എസ്പിസി ഡ്രിൽ ഇൻസ്ട്രക്ടർമാർക്കും സെൽഫ് ഡിഫൻസ് ഉദ്യോഗസ്ഥർക്കുമായി ഏകദിന സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു; ഡിസിആർബി ഡി.വൈ.എസ്.പി ജ്യോതികുമാർ പി ഉദ്ഘാടനം നിർവഹിച്ചു

കോട്ടയം: സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ ഭാഗമായി സംസ്ഥാന കായിക വകുപ്പുമായി സഹകരിച്ചു കൊണ്ട് കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന ഡ്രിൽ ഇൻസ്ട്രക്ടർമാരായ പോലീസ് ഉദ്യോഗസ്ഥർക്കും, സെൽഫ് ഡിഫൻസ് ഉദ്യോഗസ്ഥർക്കുമായി കോട്ടയം ജില്ലാ ഇൻഡോർ...

സോഷ്യൽ പൊലീസിങ് ഡിവിഷന്‍, കോട്ടയം ഡിജിറ്റൽ ലഹരി വിമുക്ത കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാലാ സബ് ഡിവിഷനിലെ ആശാവർക്കർമാർക്ക് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു;അഡീ.എസ്.പി ഇൻചാർജ് ജ്യോതി കുമാർ പി.ഉദ്ഘാടനം ചെയ്തു

കോട്ടയം: സോഷ്യൽ പൊലീസിങ് ഡിവിഷന്‍, കോട്ടയം ഡിജിറ്റൽ ലഹരി വിമുക്ത കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാലാ സബ് ഡിവിഷനിലെ ആശാവർക്കർമാർക്ക് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു.അഡീ.എസ്.പി ഇൻചാർജ് ജ്യോതി കുമാർ പി.ഉദ്ഘാടനം ചെയ്തു. അഡ്‌നോ. യാസ്മിർ...

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ ബന്ധുവിനെ അസഭ്യം പറഞ്ഞ് സെക്യൂരിറ്റി ജീവനക്കാരൻ; സൂപ്രണ്ടിന് പരാതി നൽകി ആയാപറമ്പ് സ്വദേശിയായ സൈനികൻ

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ രോഗിയുടെ ബന്ധുക്കളെ അസഭ്യം പറഞ്ഞതായി പരാതി. രണ്ടാം വാർഡിൽ ചികിത്സയിലുള്ള രോഗിയുടെ മകളോടും കുഞ്ഞിനോടും ആണ് സെക്യൂരിറ്റി ജീവനക്കാരൻ അപമര്യാതയായി പെരുമാറി എന്ന് കാട്ടിയാണ്...

ട്വന്‍റി20 ലോകകപ്പ്; യു.എ.ഇക്കെതിരെ ന്യൂസിലൻഡിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം;തുണയായത് ഓപണർമാരായ ടിം സീഫെർട്ടും ഫിൻ അലനും നടത്തിയ വെടിക്കെട്ട് ബാറ്റിങ്

  ചെന്നൈ: ട്വന്‍റി20 ലോകകപ്പിൽ യു.എ.ഇക്കെതിരെ ന്യൂസിലൻഡിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം. ഓപണർമാരായ ടിം സീഫെർട്ടും ഫിൻ അലനും നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് കിവീസിന് അനായാസ വിജയം സമ്മാനിച്ചത്. ക്യാപ്റ്റന്‍ മുഹമ്മദ് വസീം (45...

വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച ‘കാലം പറഞ്ഞ കഥ’ സിനിമാ വിവാദം; വാദം ആവര്‍ത്തിച്ച്‌ അഫാന്റെ പിതാവ്; സിനിമ വിചാരണയെ സ്വാധീനിക്കില്ലെന്ന് സെൻസര്‍ ബോര്‍ഡ് അഭിഭാഷക

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധമുണ്ടെന്ന് പ്രതിയുടെ പിതാവ് ആരോപിച്ച "കാലം പറഞ്ഞ കഥ" സിനിമയുടെ റിലീസ് തടയണമെന്ന ആവശ്യത്തില്‍ പ്രതി അഫാൻ്റെ പിതാവിൻ്റെ വാദങ്ങള്‍ തള്ളി സെൻസർ ബോർഡ് അഭിഭാഷക. നിയമവിദഗ്ധ എന്ന...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill