Tuesday, February 10, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കുഴിമറ്റം, മാടപ്പാട്ടായ എരുമത്താനത്ത് മനോജ്‌ കുര്യൻ (54) നിര്യാതനായി

കുഴിമറ്റം: മാടപ്പാട്ടായ എരുമത്താനത്ത് പരേതനായ കുര്യന്റെ ( പാപ്പച്ചൻ) മകൻ മനോജ്‌ കുര്യൻ (54) അന്തരിച്ചു. സംസ്‍കാരം നാളെ (11/02/26) 11 ന് കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. അമ്മ: ശോശാമ്മ, സഹോദരങ്ങൾ: ജാൻസി,...

16കാരി പാറമടയില്‍ ചാടി ജീവനൊടുക്കിയ സംഭവം; ‘പൊലീസ് വേണ്ട രീതിയില്‍ അന്വേഷിച്ചില്ല, പെണ്‍കുട്ടിക്ക് കൊറിയൻ ബന്ധമുണ്ടെന്ന് കരുതുന്നില്ല’: പൊലീസിനെതിരെ വിമര്‍ശനവുമായി സ്കൂളിലെ അധ്യാപകര്‍

കൊച്ചി: ചോറ്റാനിക്കര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 16കാരി പാറമടയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി സ്കൂളിലെ അധ്യാപകര്‍. പൊലീസ് വേണ്ട രീതിയില്‍ അന്വേഷിച്ചില്ലെന്നും പെണ്‍കുട്ടിക്ക് കൊറിയൻ ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും സ്കൂളിലെ അധ്യാപകൻ...

വെച്ചൂർ ബണ്ട് റോഡിലെ തിരക്കിനൊരു പരിഹാരം കണ്ടേ മതിയാവു: കുമരകം പാലം തുന്നതിനാൽ വാഹനത്തിരക്ക് ഇരട്ടിയായി

വെച്ചൂർ: ഇവിടെ എന്നും എപ്പോഴും ഗതാഗതക്കുരുക്കാണ്. വാഹനത്തിരക്കില്‍ വീർപ്പുമുട്ടുന്ന ബണ്ട് റോഡ് ജംഗ്ഷൻ ഒന്നു കടന്നുകൂടാൻ പഠിച്ച പണി പതിനെട്ടും പയറ്റണം. വൈക്കം, ചേർത്തല , കുമരകം റൂട്ടുകളിലേക്കുള്ള വാഹനങ്ങള്‍ തിരിയുന്ന ഇവിടെ വൻ...

ടി20 ലോകകപ്പ്: ഇന്ത്യൻ താരങ്ങള്‍ക്ക് കുടുംബത്തെ ഒപ്പം കൂട്ടാനാവില്ല; കര്‍ശന നിയന്ത്രണവുമായി ബിസിസിഐ

മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യൻ താരങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി ബിസിസിഐ. ലോകകപ്പ് മത്സരങ്ങള്‍ക്കിടയില്‍ ഭാര്യമാരെയും മറ്റ് കുടുംബാംഗങ്ങളെയും ഒപ്പം താമസിപ്പിക്കാൻ അനുവദിക്കില്ലെന്ന് ബോർഡ് വ്യക്തമാക്കി. മുൻപ് വിദേശ പര്യടനങ്ങളില്‍ അനുവദിച്ചിരുന്ന ഇളവുകള്‍ റദ്ദാക്കിക്കൊണ്ടാണ് ബിസിസിഐയുടെ ഈ...

പാലാ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രം: ജോസ് കെ മാണിയും മാണി സി കാപ്പനും ഒരിക്കൽക്കൂടി ഏറ്റുമുട്ടുന്നു: തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ അങ്കത്തട്ടിലേറി ഇരുവരും: ആദ്യം വാക്പോര്

കോട്ടയം: കേരളം ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായി പാലാ മാറുന്നു. തീപാറുന്ന പോരാട്ടമാണ് ഇക്കുറി പാലായിൽ നടക്കുക. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ പാലായില്‍ പ്രചരണം തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പ് മത്സരചിത്രം പാലായിൽ തെളിയുന്നു. ജോസ് കെ. മാണി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill