Saturday, January 31, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ആയുര്‍വേദ വെല്‍നസ്‌ കേന്ദ്രം ലൈസന്‍സ് ; 10,000 രൂപ കൈകൂലി വാങ്ങിയ സംഭവത്തില്‍ നഗരസഭയിലെ താല്‍കാലിക വാച്ച്‌മാനെ വിജിലന്‍സ് പിടികൂടി.

മലപ്പുറം: ആയുര്‍വേദ വെല്‍നസ്‌ കേന്ദ്രം ലൈസന്‍സ് നല്‍കിയതിന് 10,000 രൂപ കൈകൂലി വാങ്ങിയ സംഭവത്തില്‍ തിരൂര്‍ നഗരസഭയിലെ താല്‍കാലിക വാച്ച്‌മാനെ മലപ്പുറം വിജിലന്‍സ് പിടികൂടി. തിരൂര്‍ കന്മനം സ്വദേശിയുടെ പരാതിയിലാണ് വിജിലന്‍സ് നടപടി. താല്‍ക്കാലിക...

ബിജെപിയില്‍ ചേർന്ന സിപിഎം മുൻ എംഎല്‍എ എസ്.രാജേന്ദ്രന്റെ നേതൃത്വത്തില്‍ മൂന്നാറിൽ സഹകരണ ബാങ്ക്:എസ്.രാജേന്ദ്രനെ സ്ഥാനാർഥിയാക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഇത്: തോട്ടം മേഖലയിൽ രാജേന്ദ്രനുള്ള സ്വാധീനം വോട്ടാക്കി മാറ്റാനാണ് ബി ജെ പി നീക്കം.

ഇടുക്കി: മുൻ എംഎല്‍എ എസ്.രാജേന്ദ്രന്റെ നേതൃത്വത്തില്‍ സഹകരണ ബാങ്ക്. ബിജെപിയില്‍ ചേർന്ന സിപിഎം മുൻ എംഎല്‍എ എസ്.രാജേന്ദ്രനെ സ്ഥാനാർഥിയാക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ സഹകരണ ബാങ്ക് ആരംഭിക്കുന്നത്. കേന്ദ്ര സഹകരണവകുപ്പിന് കീഴില്‍...

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പലസ്തീൻ സിനിമകള്‍ക്ക് പ്രദർശനാനുമതി വിലക്കി കേന്ദ്രം; നടപടിക്കെതിരെ രൂക്ഷവിമർശനവുമായി നടനും മേളയുടെ അംബാസഡറുമായ പ്രകാശ് രാജ്

ബെംഗളൂർ: അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നാല് പലസ്തീൻ സിനിമകള്‍ക്ക് പ്രദർശനാനുമതി വിലക്കിയ കേന്ദ്ര നടപടിക്കെതിരെ രൂക്ഷവിമർശനവുമായി നടനും മേളയുടെ അംബാസഡറുമായ പ്രകാശ് രാജ്. കലയ്ക്ക് മേലുള്ള ഇത്തരം നിയന്ത്രണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം വേദിയില്‍ പ്രതിഷേധ...

സ്വർണമാണെന്നു കരുതി യാത്രക്കാരിയുടെ മുക്കുപണ്ടം മാലപൊട്ടിച്ച്‌ ട്രെയിനില്‍ നിന്ന് ചാടി: ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ: ഒടുവിൽ അകത്തേക്ക്.

കോഴിക്കോട് : സ്വർണമാണെന്നു കരുതി യാത്രക്കാരിയുടെ മാലപൊട്ടിച്ച്‌ ട്രെയിനില്‍ നിന്ന് ചാടിയ യുവാവിനെ കോഴിക്കോട് റെയില്‍വെ പൊലീസ് പിടിക്കൂടി. ഉത്തർപ്രദേശ് ഷഹരൻപുർ സ്വദേശി ഷഹജാസ് മുഹമദ് (28) ആണ് അറസ്റ്റിലായത്. ട്രെയിനില്‍ നിന്ന് ചാടി...

‘എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കുന്നത് ശരിയല്ല, മത്സരിക്കാന്‍ മൂഡില്ല; എന്താണ് വേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ’: കെ മുരളീധരന്‍

തിരുവനന്തപുരം: മത്സരിക്കാന്‍ തനിക്ക്മൂഡില്ലെന്നും എന്താണ് വേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കട്ടേയെന്നും കെ മുരളീധരന്‍. എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കുന്നത് ശരിയല്ല, അതുകൊണ്ട് ഇത്തവണ ഒന്ന് മാറി നില്‍ക്കാമെന്ന് കരുതിയതാണെന്നും മറ്റുകാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിച്ചോട്ടെയെന്നും മുരളീധരന്‍ പറഞ്ഞു. ത്രികോണ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill