Monday, February 2, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കോട്ടയം ജില്ലയിലെ നാളെ 02/02/2026 തീക്കോയി,തൃക്കൊടിത്താനം, കിടങ്ങൂർ,ഏറ്റുമാനൂർ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കോട്ടയം: ജില്ലയിലെ നാളെ 02/02/2026 തീക്കോയി,തൃക്കൊടിത്താനം, കിടങ്ങൂർ,ഏറ്റുമാനൂർ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ തീക്കോയി സെക്ഷൻ പരിധിയിൽ, സ്പേസ്ർ ഇടുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന കുളത്തുങ്കൽ ട്രാൻസ്ഫോർമറിന്റെ...

കരയുന്ന കുട്ടികളെ ശാന്തരാക്കാൻ മൊബൈൽ ഫോൺ കൊടുക്കല്ലേ പണി കിട്ടും; ആ ശീലം അത്ര നന്നല്ലെന്ന് ഗവേഷകർ

കുട്ടി ഒന്നു വെറുതെ കരഞ്ഞാൽ മൊബൈൽ ഫോണോ മറ്റു ഡിജിറ്റൽ ​ഗാഡ്ജറ്റുകളോ കയ്യിൽ കൊടുത്ത് അവരെ ശാന്തരാക്കുന്നവരുണ്ട്. കുട്ടികളെ ഊട്ടാനും ഉറക്കാനുമൊക്കെ സ്മാർട്ഫോണുകളുടെ സഹായം തേടുന്നവർ. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളേക്കുറിച്ച് നിരവധി പഠനങ്ങൾ...

ടി20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടമില്ല; ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച്‌ പാകിസ്ഥാൻ; ടൂര്‍ണമെന്‍റില്‍ പങ്കെടുക്കും

ഇസ്ലാമാബാദ്: ടി20 ലോകകപ്പില്‍ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചു. ഫെബ്രുവരി 15-ന് കൊളംബോയില്‍ നടക്കേണ്ട പോരാട്ടത്തില്‍ നിന്ന് പാക് ടീം വിട്ടുനില്‍ക്കുമെന്ന് പാകിസ്ഥാൻ സർക്കാർ ഔദ്യോഗികമായി അറിയിച്ചു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും...

മിഠായി വാങ്ങാനെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം; സൂപ്പർമാർക്കറ്റ് ഉടമ അറസ്റ്റിൽ

കൽപ്പറ്റ: വൈത്തിരിയിൽ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയായ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍. ചുണ്ടേല്‍, കാരികത്ത് വീട്ടില്‍, കെ.എം. അഷ്‌റഫ്(54)നെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മിഠായി...

പ്രതീക്ഷിച്ചത് അതിവേഗ റെയിലും എയിംസും; ആവശ്യപ്പെടാതെ കിട്ടിയത് കടലാമ സംരക്ഷണം; ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കടലാമ സംരക്ഷകര്‍; സമൂഹമാധ്യമങ്ങളില്‍ ട്രോളുകൾ…!

തിരുവനന്തപുരം: അതിവേഗ റെയിലും എയിംസും ഉള്‍പ്പെടെയുള്ള വൻകിട പദ്ധതികള്‍ക്കായി കാത്തിരുന്ന കേരളത്തിന് സംസ്ഥാനം ആവശ്യപ്പെടാതെ തന്നെ കേന്ദ്രസർക്കാർ അനുവദിച്ച ഒരു പദ്ധതിയാണ് ഇപ്പോള്‍ വലിയ ചർച്ചയാകുന്നത്. കടലാമകളുടെ സംരക്ഷണത്തിനായി പ്രത്യേക കേന്ദ്രം തുടങ്ങുമെന്ന പ്രഖ്യാപനത്തെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill