Saturday, March 14, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നില്ല, രാജ്യസഭാംഗത്വം ലഭിച്ചാല്‍ സ്വീകരിക്കും; തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച്‌ മുൻ ഫുട്ബോള്‍ താരം ഐഎം വിജയൻ

തൃശൂർ: തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച്‌ മുൻ ഫുട്ബോള്‍ താരം ഐഎം വിജയൻ. ഒരു പാർട്ടിയുടെയും ഭാഗമായി നില്‍ക്കാൻ പറ്റില്ലെന്ന് ഐ.എം.വിജയൻ പറഞ്ഞു. മൂന്നു പാർട്ടിയുമായി ബന്ധമുണ്ട്. അടുത്തിടെ പ്രധാനമന്ത്രിയുടെ ദൂതൻ വന്നു കണ്ടിരുന്നു....

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യൂത്ത് കോൺഗ്രസ് സാമൂഹ്യ മാധ്യമ വിഭാഗം സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചു; യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹിയും കോട്ടയം സ്വദേശിയുമായഅരുൺ മാർക്കോസ് ഉൾപ്പെടെ 11 അംഗ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സാമൂഹ്യ മാധ്യമ വിഭാഗം സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹിയും കോട്ടയം സ്വദേശിയുമായ അരുൺ മാർക്കോസ് ഉൾപ്പെടെ 11 അംഗ കമ്മിറ്റിയാണ്...

തൊണ്ടി മുതൽ കേസിൽ ശിക്ഷ ഒഴിവായാൽ ആന്റണി രാജു തിരുവനന്തപുരത്ത് മത്സരിക്കും: അതേ സമയം സീറ്റ് സി പി എം ഏറ്റെടുത്താൽ ജനാധിപത്യ കേരളാ കോൺഗ്രസിന് പകരം സീറ്റ് നൽകുന്ന കാര്യത്തിൽ തീരുമാനമായില്ല.

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലാണ് എല്ലാ മുന്നണികളും. ആന്റണി രാജുവിന്റെ കേസില്‍ കോടതിയില്‍നിന്ന് അനുകൂല വിധി വന്നാല്‍, ആന്റണി രാജു തന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റില്‍ മത്സരിക്കും...

പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി; ജീവനക്കാർക്ക് ‘വര്‍ക്ക് ഫ്രം ഹോം’ ഏര്‍പ്പെടുത്തി ടെക്‌നോ പാര്‍ക്ക് മാര്‍ച്ച് 15 മുതല്‍ 21 വരെ വര്‍ക്ക് ഫ്രം ഹോം

കൊച്ചി: എൽപിജി പ്രതിസന്ധി രൂക്ഷമായതോടെ 'വര്‍ക്ക് ഫ്രം ഹോം' സംവിധാനം ഏര്‍പ്പെടുത്തി ടെക്‌നോ പാര്‍ക്ക്. വിവിധ കമ്പനികള്‍ ജീവനക്കാർക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി ഹോട്ടല്‍ മേഖലയെയും താമസസ്ഥലങ്ങളെയും ബാധിച്ചു...

അംഗങ്ങളെ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിലെ സാങ്കേതിക പിഴവ്; ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി എ.വി. ഗോപിനാഥ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി എ.വി. ഗോപിനാഥ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ ഞായറാഴ്ച ഗോപിനാഥും സി.പി.ഐ നോമിനി എം.യു. ഷിനിജയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിരുന്നെങ്കിലും, അംഗങ്ങളെ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിലെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill