Friday, March 27, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

യു.പ്രതിഭ എംഎൽഎക്കെതിരെ അധിക്ഷേപം; ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി;ജാമ്യത്തിൽ വിട്ടു;ഇർഷാദിനെ പുറത്താക്കി ലീഗും യുഡിഎഫും

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി യു പ്രതിഭ എം എൽ എക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപ പ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. പ്രതിഭയുടെയടക്കം പരാതിയിൽ കേസെടുത്ത...

പശ്ചിമേഷ്യൻ സംഘര്‍ഷം: രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം വൈകിട്ട്; സാഹചര്യം വിലയിരുത്തും; പെരുമാറ്റ ചട്ടം നിലവിലുള്ളതിനാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ പ്രത്യേക യോഗം...

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ഇന്ന് വൈകുന്നേരമാകും സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള നരേന്ദ്ര മോദിയുടെ യോഗം. വീഡിയോ...

വീണ്ടും ആശ്വാസമായി ട്രംപിന്‍റെ പുതിയ പ്രഖ്യാപനം…! ഇറാൻ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം പത്ത് ദിവസത്തേക്ക് നിര്‍ത്തിവച്ചു

വാഷിംഗ്ടണ്‍: പശ്ചിമേഷ്യൻ സംഘർഷത്തില്‍ വലിയ ആശ്വാസം പകർന്നുകൊണ്ട് ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ പത്ത് ദിവസത്തേക്ക് നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടു. ഇറാൻ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും ചർച്ചകളില്‍...

കാര്യവിജയം, ശത്രുക്ഷയം, സ്ഥാനക്കയറ്റം,തൊഴിൽ ലാഭം, സുഹൃദ്സമാഗമം: നിങ്ങളുടെ ഇന്ന് (27/03/2026)എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ നക്ഷത്രഫലം അറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ദ്രവ്യലാഭം ഇവ കാണുന്നു. പ്രഭാതത്തിൽ ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അഭിപ്രായവ്യത്യാസം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു. ഇടവം...

കാഞ്ഞിരപ്പള്ളി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എൻ.ജയരാജിന്റെ പര്യടനംഇന്ന് മുതൽ ഏപ്രിൽ ഒന്നുവരെ നടക്കും;ഇന്ന് കങ്ങഴ, വെള്ളാവൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തും

പൊൻകുന്നം:കാഞ്ഞിരപ്പള്ളി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എൻ.ജയരാജിന്റെ പര്യടനംഇന്ന് മുതൽ ഏപ്രിൽ ഒന്നുവരെ നടക്കും. വെള്ളിയാഴ്ച കങ്ങഴ, വെള്ളാവൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തും. രാവിലെ എട്ടിന് കങ്ങഴ ഇലക്കാട് സി.പി.എം വാഴൂർ ഏരിയ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill