
പൊൻകുന്നം:കാഞ്ഞിരപ്പള്ളി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എൻ.ജയരാജിന്റെ പര്യടനംഇന്ന് മുതൽ ഏപ്രിൽ ഒന്നുവരെ നടക്കും.
വെള്ളിയാഴ്ച കങ്ങഴ, വെള്ളാവൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തും. രാവിലെ എട്ടിന് കങ്ങഴ ഇലക്കാട് സി.പി.എം വാഴൂർ ഏരിയ സെക്രട്ടറി വി.ജി.ലാൽ ഉദ്ഘാടനം ചെയ്യും.
ഒമ്പതിന് പരുത്തിമൂട്, 9.15ന് ശ്രായിപ്പള്ളി, 9. 30 ന് പൊന്തങ്കൽ, 9. 45 ന് കാഞ്ഞിരപ്പാറ, പത്തിന് കാനം, 10. 15 ന് പഴുക്കാക്കുളം, 10.30 ന് പരിയാരം, 10. 45 ന് ഇടയരിക്കപ്പുഴ, 11 ന് കൊറ്റംചിറ, 11 .15 ന് കാരമല 11.30 ചാരംപറമ്പ്, 11.45ന് പത്തനാട്, 12 ന് ഇടയപ്പാറ, 12.15ന് അമ്പലത്തിനാംകുഴി, 12.30ന് മുണ്ടത്താനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചകഴിഞ്ഞ് മൂന്നിന് വെള്ളാവൂർ പഞ്ചായത്തിലെ ഏഴാം മൈൽ, 3.15ന് കാരയോഗക്കുന്ന്, 3. 30ന് മഞ്ഞാക്കൽപടി, 3.45 മടുക്ക ,നാലിന് ചുവട്ടിടിപ്പാറ, 4.15 ന് മണിമല, 4 .30ന് മുങ്ങാനി,4. 45ന് കോത്തലപ്പടി, അഞ്ചിന് പള്ളത്തുപാറ ,5. 15ന് തോണിപ്പാറ ,5. 30 കല്ലംമാക്കൽ, 5.45ന് ഏറത്തുവടകര, ആറിന് വെള്ളാവൂർ, 6.15ന് താഴത്തു വടകര 6 .30 കുളത്തൂർമുഴി ,6. 45 ചില്ലാകുന്ന്, ഏഴിന് കുന്നിനിതടം, 7.15ന് പായിക്കുഴി ,7 30 ലക്ഷംവീട് ,7 45 വില്ലാനി,
എട്ടിന് പൊട്ടകുളത്ത് സമാപനം. 28ന് പള്ളിക്കത്തോട്, വാഴൂർ പഞ്ചായത്തുകളിലും 29ന് കാഞ്ഞിരപ്പള്ളി പഞ്ചായത്തിലും 30ന് നെടുംകുന്നം, കറുകച്ചാൽ പഞ്ചായത്തുകളിലും 31ന് മണിമല പഞ്ചായത്തിലും ഏപ്രിൽ ഒന്നിന് ചിറക്കടവ് പഞ്ചായത്തിലും പര്യടനം നടത്തും.







