Friday, March 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

എറണാകുളം എസ്ആർഎം റോഡിലെ ഹോട്ടലില്‍ പോലീസുകാരെന്ന വ്യാജേന കവര്‍ച്ചയും മര്‍ദനവും; യുവാവിനെയും പെണ്‍സുഹൃത്തിനെയും രണ്ട് മണിക്കൂര്‍ തടങ്കലില്‍ വെച്ച്‌ തട്ടിയെടുത്തത് 1.5 ലക്ഷം രൂപയുടെ വസ്തുക്കള്‍; മൂന്നു യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി: പോലീസുകാരെന്ന വ്യാജേന എറണാകുളം എസ്.ആർ.എം റോഡിലെ ഹോട്ടലില്‍  യുവാവിനെയും പെണ്‍സുഹൃത്തിനെയും മർദിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റിലായി. ചേർത്തല സ്വദേശി എൻ.കെ. അമല്‍ (25), പള്ളുരുത്തി സ്വദേശി ഭവൻ...

സീറ്റ് ലഭിക്കാത്തത്തില്‍ നിരാശയില്ല; പാര്‍ട്ടിയാണ് വലുതെന്ന് ദീപ്തി മേരി വര്‍ഗീസ്

കൊച്ചി: തനിക്ക് സീറ്റ് ലഭിക്കാത്തതില്‍ ഒരു നിരാശയുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. കൊച്ചി മണ്ഡലത്തിലെ സ്ഥാനാർഥി മുഹമ്മദ് ഷിയാസിന് വേണ്ടി മാത്രമല്ല, ജില്ലയിലെ 14 മണ്ഡലങ്ങളിലും സ്ഥാനാർഥികള്‍ക്കായി പ്രചാരണത്തിന് ഇറങ്ങും. സ്ഥാനാർഥി...

സൗദി അറേബ്യയിലെ റിയാദിൽ വീണ്ടും ആക്രമണം; ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി ഇന്ത്യൻ എംബസി

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ഒരു ഇന്ത്യൻ പൗരൻ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച നടന്ന സംഭവത്തിലാണിതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. സംഘർഷം തുടങ്ങിയ ശേഷം കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ആറായി. കുവൈത്തിലെ മിന അല്‍ അഹ്മദി...

ജി സുധാകരനും ടികെ ഗോവിന്ദനും പാർട്ടിയോട് കാണിച്ചത് വഞ്ചനയാണ്; എതിരാളികളുമായി ചേർന്ന് ഇവർ പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ജി സുധാകരനും ടികെ ഗോവിന്ദനും പാർട്ടിയോട് കാണിച്ചത് വഞ്ചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  എതിരാളികളുമായി ചേർന്ന് ഇവർ പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ജി സുധാകരനെ അവഗണിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 'പാർട്ടിക്കകത്ത്...

ഏറ്റുമാനൂരിൽ കൂട്ടത്തിലൊരാളായി നിന്ന് ജനഹൃദയം കീഴടക്കി വി എൻ വാസവൻ; എൽഡിഎഫ് പ്രചാരണം ശക്തം

കോട്ടയം: എറ്റുമാനൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായ വി എൻ വാസവന് ലഭിക്കുന്ന ജനപിന്തുണ ശ്രദ്ധേയമാകുന്നു. “പ്രത്യേകിച്ച് പരിചയപ്പെടുത്തൽ വേണോ, എല്ലാർക്കും അറിയില്ലെ വാസവൻ ചേട്ടനെ” എന്ന ഓട്ടോ ഡ്രൈവർമാരുടെ പ്രതികരണം തന്നെ അദ്ദേഹത്തിന്റെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill