Thursday, March 19, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വാക്കുതര്‍ക്കത്തിനിടെ അമ്മ മുറിക്കുള്ളില്‍ കയറി കതകടച്ചു;പിന്നാലെ അമ്മയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം;പ്രതിയെ കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: തലസ്ഥാനത്ത് അമ്മയെ കുത്തിക്കൊലപ്പെടുത്താന്‍ മകൻ്റെ ശ്രമം. കണ്ണമൂല സ്വദേശി ജോണി (60) ആണ് 82 വയസ്സുള്ള അമ്മ സെല്‍വിയെ ക്രൂരമായി ആക്രമിച്ചത്. ഇയാളെകന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതര്‍ക്കത്തിനിടെ അമ്മ മുറിക്കുള്ളില്‍ കയറി...

നിഷിൽ ജോലി നേടാൻ സുവർണ്ണാവസരം ; 70,000 രൂപവരെ ശമ്പളം; അപേക്ഷ മാർച്ച് 23 വരെ

കേരള സർക്കാരിന് കീഴിലുള്ള നിഷിൽ ജോലിയവസരം. നിഷിന് കീഴിലുള്ള കോളജ് ഓഫ് ഒക്യൂപേഷണൽ തെറാപ്പിയിൽ അസിസ്റ്റന്റ് പ്രൊഫസർ, ക്ലിനിക്കൽ സൂപ്പർവൈസർ നിയമനങ്ങളാണ് നടക്കുന്നത്. താൽപര്യമുള്ളവർ മാർച്ച് 23ന് മുൻപായി ഇമെയിൽ മുഖേന അപേക്ഷിക്കണം....

പൂഞ്ഞാറിലെ ഒരു വീട്ടിലും തന്നെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമോ പ്രചരണത്തിനായി ഇറങ്ങേണ്ട സാഹചര്യമില്ല; 20,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്ന് പി.സി.ജോര്‍ജ്

കോട്ടയം:പൂഞ്ഞാറില്‍ താന്‍ 20,000 വോട്ടുകള്‍ക്ക് ജയിക്കുമെന്ന് പൂഞ്ഞാറിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.സി.ജോർജ്.പാലായില്‍ ജോസ്‌കെ മാണിയും മാണി സി കാപ്പനും മുകളില്‍ വലിയ ഭൂരിപക്ഷം നേടി മകന്‍ ഷോണ്‍ ജോര്‍ജ്ജ് ജയിക്കുമെന്നും തനിക്കെതിരേ അനേകം...

കോട്ടയം ജില്ലയിൽ നാളെ (19/03/ 2026) കിടങ്ങൂർ,പുതുപ്പള്ളി, രാമപുരം, വാകത്താനം,തെങ്ങണ,നാട്ടകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (19/03/ 2026) കിടങ്ങൂർ,പുതുപ്പള്ളി, രാമപുരം, വാകത്താനം,തെങ്ങണ,നാട്ടകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഗായത്രി സ്കൂൾ,...

പരാതിക്കാരിയുമായി ഒത്തുതീർപ്പ്; സ്വാമി ഗംഗേശാനന്ദയ്ക്കെതിരായ ലൈംഗിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

  കൊച്ചി: സ്വാമി ഗംഗേശാനന്ദയ്ക്കെതിരായ ലൈംഗിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി ഒത്തുതീർപ്പിൽ എത്തിയെന്ന് നേരത്തെ ഗംഗേശാനന്ദ ഹൈക്കോടതി അറിയിച്ചിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരം ഇക്കാര്യം പ്രോസിക്യൂഷൻ പരിശോധിച്ച് കൃത്യതാ റിപ്പോർട്ട് കോടതിയിൽ നൽകിയിരുന്നു. തുടര്‍ന്നാണ് പീഡനക്കേസ് ഹൈക്കോടതി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill