Sunday, March 15, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കെ ടെറ്റില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്; 2025 സെപ്റ്റംബര്‍ 1ന് മുമ്പ് അര്‍ഹത നേടിയവര്‍ക്ക് സ്ഥാനക്കയറ്റം, രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് പാസാകണം

തിരുവനന്തപുരം: ഹൈസ്കൂള്‍ തലം വരെയുള്ള അധ്യാപക നിയമന യോഗ്യതയായ കെ ടെറ്റില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. 2025 സെപ്റ്റംബര്‍ 1ന് മുമ്പ് പ്രൊമോഷന്‍ അല്ലെങ്കില്‍ ബൈട്രാന്‍സ്ഫര്‍ നിയമനത്തിന് അര്‍ഹതയുള്ള...

പാചകവാതക പ്രതിസന്ധിയിൽ ഭക്ഷണവിതരണത്തിൽ പരിഹാരവുമായി ഇന്ത്യൻ റെയിൽവേ; യാത്രക്കാർക്ക് ഭക്ഷണം എത്തിക്കാൻ സാധിച്ചില്ലെങ്കിൽ പണം തിരികെ നൽകും; ഗ്യാസിന് പകരമുള്ള മറ്റ് മാർഗങ്ങള്‍ ഉടൻ കണ്ടെത്തും

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കാറ്ററിംഗ്, ഹോട്ടലുകള്‍, ശ്‌മശാനങ്ങള്‍ തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങള്‍ താറുമാറാകുന്ന നിലയിലാണ്. ഈ പ്രതിസന്ധി വീണ്ടും തുടർന്നാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കാൻ...

കർണാടകയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പൊലീസുകാർക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്കേറ്റു

ബെംഗളൂരു: കർണാടകയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പൊലീസുകാർക്ക് ദാരുണാന്ത്യം. ചിത്രദുർഗയില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം. റിസർവ് പൊലീസ് ഇൻസ്‌പെക്ടർമാർമാരായ മഞ്ജുനാഥ്, അംബരീഷ്, സച്ചിൻ എന്നിവരാണ് മരിച്ചത്. രണ്ടുപേർക്ക് ഗുരുതര...

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളിലേക്ക് കടക്കും; ചർച്ചകൾ അന്തിമഘട്ടത്തിൽ; എംപിമാർ മത്സരിക്കണോ എന്ന് ഹൈക്കമാന്റ് തീരുമാനിക്കും; വി ഡി സതീശൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളിലേക്ക് കടക്കുമെന്നും ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എംപിമാർ മത്സരിക്കണമോ വേണ്ടയോ എന്നത് ഹൈക്കമാന്റ് തീരുമാനിക്കും. മുസ്ലിം ലീഗുമായി പ്രശ്നങ്ങള്‍ ഒന്നുമില്ല....

സ്ഥാനാർഥി നിർണയത്തിന് മുൻപ് ഫ്ലക്സ്; തവനൂരില്‍ സന്ദീപ് വാര്യർക്കായി ഫ്ലക്സ് സ്ഥാപിച്ചു

മലപ്പുറം: തവനൂരില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർക്കായി ഫ്ലക്സ്. തവനൂരിലെ സ്ഥാനാർഥിയെ തീരുമാനിക്കുന്നതിന് മുൻപേയാണ് ഫ്ളക്സ് വച്ചത്. പൊറൂക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ പേരില്‍ ആണ് ഫ്ലക്സ് സ്ഥാപിച്ചത്.'സന്ദീപ് വാര്യർക്ക് സ്വാഗതം' എന്നാണ് ഫ്ലക്സിലുള്ളത്. നിലവിലെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill