Saturday, March 14, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

അലുവ അതുൽ കൊലപാതകം; പ്രധാന പ്രതി ഉൾപ്പെടെ 4 പേർ കസ്റ്റഡിയിൽ;പ്രതികൾ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു

കൊല്ലം:കരുനാ​ഗപ്പള്ളിയിൽ ​​പട്ടാപ്പകൽ ​ഗുണ്ടാനേതാവ് അലുവ അതുലിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതി ഉള്‍പ്പെടെ 4 പേര്‍ കസ്റ്റഡിയിലായി. പിടിയിലായവരിൽ 2 പേർ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ്. പ്രതികൾ സഞ്ചരിച്ച വാ​ഹനവും പൊലീസ് പിടിച്ചെടുത്തതായി...

തിരുവനന്തപുരം അമ്പലമുക്കില്‍ കുടിവെള്ള പൈപ്പ് പൊട്ടി; 25 വാര്‍ഡുകളില്‍ നാളെമുതൽ ജലവിതരണം മുടങ്ങും

തിരുവനന്തപുരം: അമ്പലമുക്കില്‍ കുടിവെള്ള പൈപ്പ് പൊട്ടി. അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് (909 mm) ആണ് പൊട്ടിയത്. പൈപ്പ് പൊട്ടിയ ഭാഗത്ത് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും മാര്ച്ച് 18 വരെ കുടിവെള്ള വികതരണം മുടങ്ങുമെന്ന്...

കഞ്ചാവ് മിഠായി ഓൺലൈനില്‍ വാങ്ങി കൈവശം വെച്ചു;യുപി സ്വദേശിക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് എടുത്തു

കോട്ടയം: ഇലക്ഷൻ സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയിൽ വൈക്കം എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് ടി.എ പാർട്ടിയും ചേർന്ന് ഓൺലൈനായി കഞ്ചാവ് മിഠായികൾ കൈവശം വച്ച കുറ്റത്തിന് ഉത്തർ പ്രദേശിലെ നൗമുണ്ട ഗ്രാമത്തിൽ ഋഷികേശ് സിംഗ്...

മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു; ദർശനം നാളെ മുതൽ; മാർച്ച് 23ന് ഉത്സവത്തിന് കൊടിയേറും

  ശബരിമല: മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നടതുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി...

എല്‍പിജി സിലിണ്ടറിനായി വരിനില്‍ക്കവേ ഹൃദയാഘാതം; 70കാരൻ മരിച്ചു

ലക്‌നൗ: ഉത്തർപ്രദേശില്‍ ഗ്യാസ് സിലിണ്ടർ വാങ്ങാൻ നില്‍ക്കുന്നതിനിടെ ഹൃദയാഘാതം വന്ന് ഒരാള്‍ മരിച്ചു. 70 വയസ് പ്രായമുള്ള മുഖ്തിയാർ അഹമ്മദ് എന്നയാളാണ് മരിച്ചത്. ഫാറൂഖാബാദ് ജില്ലയിലെ ഒരു ഗ്യാസ് ഏജൻസിക്ക് മുൻപിലായിരുന്നു സംഭവം. ഗർഹി ഖാൻ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill