Friday, March 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഇറാന്റെ എണ്ണപ്പാടങ്ങള്‍ക്ക് നേരെ ഇനി സൈനിക നീക്കം നടത്തില്ല; ട്രംപിന് ഉറപ്പുനല്‍കി നെതന്യാഹു

ജറുസലേം: ഇറാന്റെ എണ്ണപ്പാടങ്ങള്‍ക്ക് നേരെ ഇനി സൈനിക നീക്കം നടത്തില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇക്കാര്യത്തില്‍ അദ്ദേഹം ഉറപ്പുനല്‍കി. എന്നാല്‍, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം...

കെ സുധാകരന് മേല്‍ ചിലര്‍ സമ്മര്‍ദം ചെലുത്തിയതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയതെന്ന് ഹൈക്കമാൻഡ് വിലയിരുത്തല്‍; നിലപാട് മാറ്റം സ്വാഗതാര്‍ഹമെന്ന് കേന്ദ്ര നേതാക്കള്‍

ഡൽഹി: സ്വതന്ത്രനായി മത്സരിക്കില്ലെന്നും പാര്‍ട്ടിയില്‍ തുടരുമെന്നും വ്യക്തമാക്കിയുള്ള കെ സുധാകരന്‍റെ നിലപാട് മാറ്റം സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ് കേന്ദ്ര നേതാക്കള്‍. എംപിമാര്‍ മത്സരിക്കുന്ന കാര്യത്തില്‍ അവസാനം വരെയും കർശന നിലപാട് നേതൃത്വം സ്വീകരിച്ചുവെന്നും നയപരമായ തീരുമാനം...

കണക്കുകളില്‍ തെളിയുന്ന വീഴ്ച; ‘എം.എല്‍.എ ട്രാക്ക്’ പുറത്തുവിട്ട നിയമസഭ പ്രകടന പട്ടികയില്‍ കോട്ടയം ജില്ലയില്‍ ഏറ്റവും പിന്നിൽ പാലാ എംഎല്‍എ മാണി സി കാപ്പൻ; ഹാജർ വെറും 70.5% മാത്രം; മണ്ഡലത്തിലെ വികസന...

പാലാ: നിയമസഭയ്ക്കുള്ളില്‍ മണ്ഡലത്തിന്റെ ശബ്ദമാകേണ്ട ജനപ്രതിനിധി പ്രവർത്തനങ്ങളില്‍ വൻ പരാജയമാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. നിയമസഭാ പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്ന 'എം.എല്‍.എ ട്രാക്ക്' പുറത്തുവിട്ട 15-ാം കേരള നിയമസഭയിലെ പ്രകടന പട്ടികയില്‍ കോട്ടയം ജില്ലയില്‍ ഏറ്റവും...

‘അറ്റകുറ്റപ്പണിയും റണ്‍വേ നവീകരണവും’; രാജ്യത്തെ തിരക്കേറിയ നാല് വിമാനത്താവളങ്ങള്‍ അടയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പ്

ന്യൂഡൽഹി: രാജ്യത്തെ തിരക്കേറിയ നാല് വിമാനത്താവളങ്ങള്‍ അറ്റകുറ്റപ്പണികള്‍ക്കും റണ്‍വേ നവീകരണത്തിനുമായി വരും ദിവസങ്ങളില്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. രാജസ്ഥാനിലെ ജോധ്പൂർ വിമാനത്താവളമാണ് പട്ടികയില്‍ ആദ്യം. മാർച്ച്‌ 29 മുതല്‍ ഈ വിമാനത്താവളം പൂർണ്ണമായും...

‘മരണം വരെ കോണ്‍ഗ്രസ്’, ഈ  തവണ മാറിനില്‍ക്കണമെന്ന് നേരിട്ട് വിളിച്ചറിയിച്ചത് കെ സി വേണുഗോപാല്‍; കായംകുളത്ത് സീറ്റ് ലഭിക്കാത്തതില്‍ നിരാശയില്ല, എം ലിജുവിനുവേണ്ടി സജീവമായി ഇറങ്ങുമെന്ന് അരിത ബാബു

ആലപ്പുഴ: കായംകുളത്ത് സീറ്റ് ലഭിക്കാത്തതില്‍ നിരാശയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു. കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം ലിജുവിന്റെ വിജയത്തിനായി മുന്‍പന്തിയിലുണ്ടാകുമെന്നും അരിത പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് തന്റെ നിലപാട് അരിത...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill