Monday, March 23, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; ‘ഭാഗ്യതാരാ’ ലോട്ടറി ഫലം (23/03/26) ഇവിടെ കാണാം 

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; 'ഭാഗ്യതാരാ' ലോട്ടറി ഫലം (23/03/26) ഇവിടെ കാണാം 1st Prize-Rs :1,00,00,000/- BN 179785   Cons Prize-Rs :5,000/- BO 179785 BP 179785 BR 179785 BS 179785 BT 179785 BU 179785 BV...

മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്ക് തിരിച്ചടി; സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്ക് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി. കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. സിനിമയുടെ നിർമാതാക്കളിൽ ഒരാളായ ബാബു ഷാഹിർ ആണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്...

“കടല്‍ മുതൽ ആകാശം വരെ…”; ചരിത്ര വോട്ടിംഗ് ലക്ഷ്യമിട്ട് തിരുവന്തപുരത്ത്‌ പുതുമയേറിയ സ്വീപ് പ്രചാരണ പരിപാടികളുമായി കളക്ടറും സംഘവും

തിരുവനന്തപുരം: തിരുവനന്തപുരത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടിംഗ് ശതമാനം ലക്ഷ്യമിട്ട് പുതുമയേറിയ സ്വീപ് പ്രചാരണപരിപാടികളുമായി ജില്ലാ കളക്ടർ അനു കുമാരിയും സംഘവും. ആഴക്കടല്‍ മുതല്‍ നീലാകാശം വരെ നീളുന്ന പ്രചാരണ പരിപാടികള്‍ക്ക് വൻ...

യുഡിഎഫിന് ആശ്വാസം; പുനലൂരിലെ കോണ്‍ഗ്രസ് വിമതന്‍ സഞ്ജയ് ഖാന്‍ പിന്മാറി

പുനലൂരില്‍ യുഡിഎഫിന് ആശ്വാസം. കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി സഞ്ജയ് ഖാന്‍ മത്സരത്തില്‍ നിന്ന് പിന്മാറി. കെ സി വേണുഗോപാല്‍ നേരിട്ട് സംസാരിച്ചതിനെ തുടര്‍ന്നാണ് സഞ്ജയ് ഖാന്റെ ഈ പിന്മാറ്റം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കില്ലെന്ന് സഞ്ജയ്...

നിബന്ധനകളോടെ യുദ്ധം പൂര്‍ണമായി നിര്‍ത്താന്‍ തയ്യാര്‍, വെടിനിര്‍ത്തലിന് ഇനി താത്പര്യമില്ല; ഇറാൻ

ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലി പശ്ചിമേഷ്യന്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക്. കടലിടുക്ക് തുറക്കാന്‍ ഡോണള്‍ഡ് ട്രംപ് നല്‍കിയ സമയപരിധി അവസാനിക്കാനിരിക്കെ വെടിനിര്‍ത്തലിന് ഇല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാന്‍. വെടിനിര്‍ത്തലില്‍ ഇറാന് താത്പര്യമില്ല, എന്നാല്‍ നിബന്ധനകളോടെ യുദ്ധം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill