Wednesday, March 18, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പുതുപ്പള്ളി നിയോജക മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് അഡ്വ.ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു;നിയോജക മണ്ഡലം കൺവീനർ കുഞ്ഞ് പുതുശ്ശേരി അധ്യക്ഷത വഹിച്ചു

കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് അഡ്വ. ചാണ്ടി ഉമ്മൻ എം. എൽ. എ ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം കൺവീനർ കുഞ്ഞ് പുതുശ്ശേരി അധ്യക്ഷത വഹിച്ചു. കെ. പി സി...

കോട്ടയം റെയിൽവേ പാർസൽ ഓഫീസിൽ നിന്ന് പുകയില മണം; പരിശോധനയിൽ കണ്ടെത്തിയത് 270 കിലോ(120 സർദാ പാൻ) പുകയില ഉൽപ്പന്നങ്ങൾ;പാർസൽ എത്തിച്ചത് ബാംഗ്ളൂരിൽ നിന്ന്;പിടിച്ചെടുത്ത വസ്തുക്കൾ മഹസർ തയ്യാറാക്കി കസ്റ്റഡിയിൽ...

കോട്ടയം: ബെംഗളൂരുവിൽ നിന്ന് ട്രെയിൻ മാർഗം കോട്ടയത്തേക്ക് വില്പനക്ക് കൊണ്ടുവന്ന 270 കിലോ(120 സർദാ പാൻ) പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. 5 പാർസലുകളിലായാണ് കേരളത്തിലെത്തിച്ചത്. പാർസലുകൾ ബെംഗളൂരുവിലെ പരിചയക്കാരുടെ സഹായത്തോടെ റെഡിമേഡ് വസ്ത്രങ്ങൾ എന്ന്...

പാലക്കാട് മുറ്റം വൃത്തിയാക്കുന്നതിനിടെ പ്രഷർ പമ്പ് മെഷീനിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വണ്ടാഴിയിൽ പ്രഷർ പമ്പ് മെഷീനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. മംഗലംഡാം ചിറ്റടി ചീളി വള്ളിക്കാട്ടുകുഴിയിൽ ലിറ്റോ ( 31) ആണ് മരിച്ചത്. വീടിൻ്റെ മുറ്റത്ത് പുല്ല് വെട്ടിയതിന് ശേഷം പ്രഷർ...

‘തങ്ങള്‍ക്കെതിരെ, പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയയാളാണ്’; ഫാത്തിമ തഹ്‌ലിയയെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെ ലീഗില്‍ പ്രതിഷേധം

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്ളീം ലീഗിന്റെ 25 അംഗ സ്ഥാനാർത്ഥി പട്ടിക പാർട്ടി നേതൃത്വം പുറത്തിറക്കിയത് ഇന്ന് വൈകുന്നേരമാണ്. രണ്ട് വനിതകളാണ് പട്ടികയില്‍ ഇടംപിടിച്ചത്. പേരാമ്പ്രയില്‍ നിന്ന് ഫാത്തിമ തഹ്‌ലിയയും കൂത്തുപറമ്പില്‍ നിന്ന് ജയന്തിരാജനും...

പശ്ചിമേഷ്യയില്‍ സഹായഹസ്തവുമായി ചൈന; ഇറാനും അയല്‍രാജ്യങ്ങള്‍ക്കും അടിയന്തര മാനുഷിക സഹായം പ്രഖ്യാപിച്ചു

പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇറാൻ, ജോർദാൻ, ലെബനൻ, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്ക് അടിയന്തര മാനുഷിക സഹായം നല്‍കുമെന്ന് ചൈന പ്രഖ്യാപിച്ചു. നിലവിലുള്ള സംഘർഷം മേഖലയിലെ ജനങ്ങള്‍ക്ക് അസഹനീയമായ ദുരന്തങ്ങളാണ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill