ആന്ധ്രപ്രദേശ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിന്റെ കോച്ചുകൾക്ക് തീപ്പിടിച്ചു
ശ്രീകുമാർ ഡൽഹി: ഡൽഹിയിലെ ഹസ്രത്ത്് നിസാമുദീൻ സ്റ്റേഷനിന്നും വിശാഖപട്ടണത്തിലേയ്ക്ക് പോവുകയായിരുന്ന ആന്ധ്രപ്രദേശ് സുപ്പർഫാസ്റ്റ് എക്‌സ്പ്രസിനാണ് തീപിടിച്ചത്. മധ്യപ്രദേശിലെ ഗ്വാളിയോറിന് സമീപമുള്ള ബിർളനഗർ റെയിൽവേ സ്റ്റേഷന് അടുത്തുവച്ചാണ് തീപ്പിടുത്തമുണ്ടായത്. ബി 6, ബി 7 കോച്ചുകൾക്കാണ് തീപിടിച്ചത്. രാവിലെ 11.50നാണ് തീപ്പിടുത്തമുണ്ടായതെന്ന് റെയിൽവേ […]