ഗാന്ധിനഗർ സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥൻ ജീമോന്റെ സഹോദരൻ കെ.എം ജോമോൻ നിര്യാതനായി

ഗാന്ധിനഗർ സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥൻ ജീമോന്റെ സഹോദരൻ കെ.എം ജോമോൻ നിര്യാതനായി

വല്ല്യാട് : പതിനെട്ടിൽ പരേതനായ മോഹനന്റെ മകൻ കെ.എം ജോമോൻ (49) നിര്യാതനായി. സംസ്ക്കാരം ഡിസംബർ 25 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വല്ല്യാട് 34-ാം നമ്പർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
ഭാര്യ : ബിന്ദു ജോമോൻ, അമയന്നൂർ പുത്തൻപറമ്പിൽ കുടുബാംഗം. മക്കൾ : ഹരിഷ്ണ ജോമോൻ , ഹരിലാൽ ജോമോൻ
. മാതാവ് – ശോഭന. സഹോദരൻ – ജീമോൻ (സിവിൽ പൊലീസ് ഓഫിസർ , ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ )