കുമാരനല്ലൂർ കാർത്തിക ഉത്സവം 15 മുതൽ: കാർത്തിക ദർശനം 23 ന്
സ്വന്തം ലേഖകൻ കോട്ടയം: കുമാരനല്ലൂർ ദേവിക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവം ഈമാസം 15 മുതൽ 24വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചരിത്രപ്രസിദ്ധമായ ത്യക്കാർത്തിക ദർശനം 23ന് നടക്കും. 15ന് വൈകുന്നേരം 4ന് കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. […]