video
play-sharp-fill

കേരള കൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖറിന് കോഴിക്കോട് ശാന്താദേവി പുരസ്‌കാരം

സ്വന്തം ലേഖകൻ കോട്ടയം: കേരള കൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖറിന് കോഴിക്കോട് ശാന്താദേവീ പുരസ്‌കാരം. കോഴിക്കോട് ശാന്താദേവി മാധ്യമ പുരസ്‌കാരത്തിന്റെ പരിസ്ഥിതി വിഭാഗത്തിലെ മികച്ച ലേഖന പരമ്പരയ്ക്കുള്ള പുരസ്‌കാരമാണ് രാഹുലിനെ തേടി എത്തിയിരിക്കുന്നത്. കേരള കൗമുദിയിൽ 2018 ഫെബ്രുവരിയിൽ […]

സാമൂഹ്യ പ്രതിബന്ധത തെളിയിച്ച് സി.പി.എം: പാവങ്ങൾക്ക് വീട് നിർമ്മിച്ചു നൽകാൻ സിപിഎം: ആദ്യ വീടിന്റെ താക്കോൽ ഞായറാഴ്ച വിതരണം ചെയ്യും; ജില്ലയിൽ നിർമ്മിക്കുന്നത് നൂറ് വീടുകൾ

സ്വന്തം ലേഖകൻ കോട്ടയം: വെറുമൊരു രാഷ്ട്രീയ പാർട്ടി എന്നതിലുപരി സാമൂഹ്യ പ്രതിബന്ധതയുടെ മറ്റൊരു പര്യായമായി ജില്ലയിലെ സിപിഎം മാറുന്നു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ തീരുമാന പ്രകാരം ജില്ലയിൽ 100ൽ പരം വീടുകളാണ് നിർമ്മിച്ചു നൽകുന്നത്. ജില്ലയിൽ ആദ്യമായി സിപിഎം നിർമ്മിച്ചു നൽകുന്ന […]

ഇടതുസർക്കാരിന്റെ കീഴിൽ പട്ടിക വിഭാഗജനത നട്ടം തിരിയുന്നു ജോസ് കെ.മാണി എം.പി

സ്വന്തം ലേഖകൻ കോട്ടയം: പട്ടികവിഭാഗ ജനത പോരാട്ടം നടത്തി പടുത്തുയർത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേതൃത്വം കൊടുക്കുന്ന ഇടതുസർക്കാരിന്റെ കീഴിൽ പട്ടികജാതി വർഗ്ഗങ്ങളും ദളിത് പിന്നോക്കങ്ങളും നട്ടം തിരിയുകയാണെന്ന് കേരളാ കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു. ഭരണഘടനാ […]

കുമാരനല്ലൂർ കാർത്തിക ഉത്സവം 15 മുതൽ: കാർത്തിക ദർശനം 23 ന്

സ്വന്തം ലേഖകൻ കോട്ടയം: കുമാരനല്ലൂർ ദേവിക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവം ഈമാസം 15 മുതൽ 24വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചരിത്രപ്രസിദ്ധമായ ത്യക്കാർത്തിക ദർശനം 23ന് നടക്കും. 15ന് വൈകുന്നേരം 4ന് കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. […]

കുന്നത്ത്കളത്തിൽ വിശ്വനാഥന്റെ മരണം: ദുരൂഹതയെന്ന ആരോപണമുയരുന്നു:  അന്വേഷണം നടത്തണം; ആക്ഷൻ കൗൺസിൽ

സ്വന്തം ലേഖകൻ കോട്ടയം: തട്ടിപ്പ് കേസിൽ 104 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയതിന്റെ പിറ്റേന്ന് കുന്നത്ത്കളത്തിൽ ഗ്രൂപ്പ് ഉടമ വിശ്വനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആക്ഷൻ കൗൺസിൽ. കുന്നത്ത്കളത്തിൽ ഗ്രൂപ്പിന് ഇത്തരത്തിൽ വൻ ബാധ്യതയുണ്ടായത് എങ്ങിനെയെന്ന് അറിയുന്നത് വിശ്വനാഥന് മാത്രമാണ്. […]

യുവാവിനെ റോഡിലെറിഞ്ഞ് കൊന്ന സംഭവം: ആറാം ദിവസവും ഡിവൈഎസ്പി കറങ്ങി നടക്കുന്നു; നാണംകെട്ട് തലയിൽ മുണ്ടിട്ട് പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: യുവാവിനെ റോഡിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ കൊലക്കേസിൽ പ്രതി ചേർക്കപ്പെട്ട ഡിവൈഎസ്പി ഹരികുമാർ ഒളിവിൽ തന്നെ.  ഡിവൈ.എസ്.പി കേരള – തമിഴ്നാട് അതിർത്തിയിലെ ഒളിത്താവളത്തിലുണ്ടെന്ന സൂചനയാണ് പൊലീസ് സംഘത്തിനു ലഭിച്ചിരിക്കുന്നത്.  ഡിവൈ.എസ്.പിയുമായി സൗഹൃദമുള്ള ക്വാറി ഉടമയുടെ റിസോർട്ടിലാണ് ഡിവൈഎഎസ്പി […]

200 രൂപ കൂട്ടി നൽകിയില്ല: അഞ്ഞൂറ് കോടിയുടെ നഷ്ടമുണ്ടായി..!  തിരുവനന്തപുരം ഫാമിലി പ്ലാസ്റ്റികസിന് തീ വച്ചത് രണ്ട് തൊഴിലാളികൾ:  അട്ടിമറിക്ക് പിന്നിൽ പ്രവർത്തിച്ച രണ്ടു പേർ തൊഴിലാളികൾ കസ്റ്റഡിയിൽ; പെട്രോളൊഴിച്ച് കമ്പനിയ്ക്ക് തീ വച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക്ക്‌സ് കമ്പനിയിൽ അഞ്ഞൂറ് കോടിയുടെ നഷ്ടമുണ്ടായ തീപിടുത്തതിനു കാരണമായത് ഇരുനൂറ് രൂപയെച്ചൊല്ലിയുണ്ടായ തർക്കമെന്ന് പൊലീസ്. ഇരുനൂറ് രൂപ കൂലി കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ട രണ്ട് തൊഴിലാളികൾക്ക് കമ്പനി അധികൃതർ കൂലി കൂട്ടി നൽകാതിരുന്നതാണ് പ്രശ്‌നമായത്. […]

കേരളത്തെ വിറപ്പിച്ച എ.ടി.എം കൊള്ളക്കാരെ പൊലീസ് കുടുക്കിയത് സാഹസികമായി; എ.ടി.എം തകർത്ത് കവർന്ന 35 ലക്ഷവും വീതിച്ചെടുത്ത് മോഷ്ടാക്കൾ: കേരളത്തിലെത്തിയത് അതിക്രൂരൻമാരായ ഹൈവേ റോബറി സംഘം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്തെ വിറപ്പിച്ച് 35 ലക്ഷം രൂപ കൊള്ളയടിച്ച എ.ടി.എം മോഷണ സംഘം അതിക്രൂരൻമാരായ ഹൈവേ റോബറി സംഘം. സംഭവവുമായി ബന്ധപ്പൈട്ട് അറസ്റ്റിലായവരിൽ ഏറെയും അതിക്രൂരൻമാരായ മോഷ്ടാക്കളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതീവ സുരക്ഷയിൽ, അടുക്കളയിൽ പോലും തോക്കുമായാണ് അക്രമി […]

അടുക്കളയിൽ പോലും എ.കെ 47; അയ്യായിരം രൂപയ്ക്ക് അത്യാധുനിക തോക്ക്: പൊലീസിനെ വെടിവച്ച അമ്മയും മകളുമുള്ള നാട്ടിൽ നിന്നും എടിഎം കൊള്ളക്കാരെ പുഷ്പം പോലെ പൊക്കി കേരള പൊലീസ്; വിരട്ടലും വിലപേശലും ഈ കേരള പൊലീസിനോടു വേണ്ട

തേർഡ് ഐ ബ്യൂറോ കോട്ടയം: മകനെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിനു നേരെ വെടിയുതിർത്ത പാരമ്പര്യമുള്ള അമ്മയുടെ വീട്ടിൽ നിന്നും എ.ടി.എം കൊള്ളക്കാരെ പുഷ്പം പോലെ പൊക്കിയെടുത്താാണ് മേവാത്തിൽ നിന്നും കേരള പൊലീസിന്റെ ആറംഗ ചുണക്കുട്ടികൾ മടങ്ങുന്നത്. മൂന്നു ജില്ലകളിലെ പൊലീസിനെ വട്ടം […]

പൊലീസ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: തകർത്ത് നടന്ന തട്ടിപ്പുകാരെ കുടുക്കിയത് രഹസ്യ പൊലീസിന്റെ ബുദ്ധി: ഒറ്റക്കോളം വാർത്തയിൽ നിന്നു കിട്ടിയ സ്പാർക്കിൽ പിടിച്ചു കയറി സ്‌പെഷ്യൽ ബ്രാഞ്ച് സംഘം; ലക്ഷ്യമിട്ട പദ്ധതികളെല്ലാം പാളി തട്ടിപ്പ് സംഘം

തേർഡ് ബ്യൂറോ കോട്ടയം: കടുവാക്കുളം എമ്മാവൂസ് പബ്ലിക്ക് സ്‌കൂൾ കേന്ദ്രീകരിച്ച് നടന്ന വമ്പൻ പൊലീസ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് സംഘത്തെ കുടുക്കിയത് രഹസ്യ പൊലീസിന്റെ തന്ത്രപരമായ ബുദ്ധി. ജില്ലാ പൊലീസ് മേധാവിയ്ക്ക് നൽകിയ അപേക്ഷയുടെ മറവിൽ സ്‌കൂൾ അധികൃതരെ പറ്റിച്ച് വിലസി നടന്നിരുന്ന […]